ചാക്കിട്ട് മൂടി, തറയിൽ ഇട്ട് പായ്‌ക്കിംഗ് ; നൂഡിൽസ് ഉണ്ടാക്കുന്നത് ഇത്ര വൃത്തിഹീനമായോ ?
നൂഡിൽസ് എന്ന് കേട്ടാൽ തന്നെ നാവിൽ വെള്ളമൂറുമല്ലേ... പാചകം അറിയാത്തവർക്ക് പോലും പാചകം ചെയ്യാൻ കഴിയുന്ന ഭക്ഷണമാണ് നൂഡിൽസ് എന്നത് കൊണ്ട് തന്നെ അതിനോടുള്ള പ്രിയവും എല്ലാവർക്കും ...