norka roots - Janam TV
Tuesday, July 15 2025

norka roots

ഇന്ത്യ-പാകിസ്താൻ സംഘർഷം: കേരളത്തിലെ കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി. യിൽ മാറ്റം

തിരുവനന്തപുരം: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കുന്നതിനായി കേരള സർക്കാർ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. പുതിയ ...

അതിർത്തിയിലെ സംഘർഷാവസ്ഥ; സെക്രട്ടറിയേറ്റിൽ കൺട്രോൾ റൂം തുറന്ന് കേരളം

തിരുവനന്തപുരം : അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിൽ കൺട്രോൾ റൂം തുറന്ന് കേരളം അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി ...

70 ലധികം ജീവനക്കാർ; ലക്ഷങ്ങൾ ശമ്പളം; ഓൺലൈൻ രജിസ്‌ട്രേഷന് മാത്രമായൊരു വകുപ്പ്; നോർക്ക വെറും നോക്കുകുത്തി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന മലയാളികളുടെ കണക്കുകൾ സൂക്ഷിക്കാതെ സംസ്ഥാന സർക്കാരും നോർക്കാ റൂട്ട്‌സും. ഇന്ത്യയിൽ നിന്നുള്ള 773 പേർ സൗദി ജയിലിൽ കഴിയുന്നുണ്ടെന്ന കണക്ക് ...

മലയാളികൾ വിദേശ പഠനത്തിന് പോകുന്നത് നോർക്കയിൽ രെജിസ്റ്റർ ചെയ്യാതെ, രജിസ്റ്റർ ചെയ്ത് യുക്രെയിനിൽ പോയവർ 155 പേർ. മടങ്ങിയെത്താൻ രജിസ്റ്റർ ചെയ്തത് 3500 ലേറെ പേർ: പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം : നോർക്കയിൽ രജിസ്റ്റർ ചെയ്ത് യുക്രെയിനിൽ പോയവർ 155 പേര് മാത്രമാണെന്ന് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ . 3500 ലേറെ പേരാണ് ഇപ്പോൾ ...

യുക്രെയ്‌നിലെ മലയാളികളുടെ സുരക്ഷയ്‌ക്കായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി; ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തും

തിരുവനന്തപുരം : യുക്രെയ്‌നിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും ...