ആഡംബര കപ്പലിൽ ലോകം ചുറ്റാൻ ഇറങ്ങിയവർ പെട്ടു; യാത്രക്കാർക്കും ജീവനക്കാർക്കും വൈറസ് ബാധ; 200-ലധികം പേർക്ക് രോഗം
ആഡംബര കപ്പലിലെ യാത്രക്കാർക്കിടയിൽ നോറോവൈറസ് (Norovirus) ബാധ. യാത്രക്കാരും ജീവനക്കാരുമടക്കം ഇരുന്നൂറിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിൽ നിന്ന് കിഴക്കൻ കരീബിയനിലേക്ക് പോവുകയായിരുന്ന ക്വീൻ മേരി-2 ...



