not giving money - Janam TV

not giving money

മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിലെ വൈരാഗ്യം മൂലം; അജീഷിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

ഇടുക്കി: എഴുകുംവയലില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ പണം നല്‍കാത്തതിലുള്ള വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി അജീഷ് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളില്‍നിന്ന് വായ്പയെടുത്തിരുന്നതായും തിരിച്ചടവ് മുടങ്ങിയിരുന്നതായും ...

ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല; കത്തി ഉപയോഗിച്ച് കൈഞരമ്പ് മുറിക്കാന്‍ ശ്രമം; തുടര്‍ന്ന് വീട് തീയിട്ട് നശിപ്പിച്ച് യുവാവ്; അക്രമത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു

തിരുവനന്തപുരം: ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ യുവാവ് ബന്ധുവിന്റെ വീട് തീയിട്ട് നശിപ്പിച്ചു. കണിയാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഷാജഹാന്റെ വീടിനാണ് ഭാര്യയുടെ സഹോദരീ പുത്രനായ ഫൈസല്‍ ...