കട്ടപ്പന ഇരട്ടക്കൊല കേസിലെ മുഖ്യപ്രതി സൈബർ ലോകത്ത് നോവലിസ്റ്റ്; നിതീഷിന്റെ നോവൽ വായിച്ചത് അരലക്ഷം പേർ
ഇടുക്കി: കട്ടപ്പന ഇരട്ട ഇരട്ടക്കൊല കേസിലെ മുഖ്യപ്രതി നിതീഷ് സൈബർ ലോകത്ത് ദുർമന്ത്രവാദ കഥ പറയുന്ന നോവലിന്റെ രചയിതാവെന്ന് സൂചന. ഓൺലൈൻ സൈറ്റിൽ പ്രസിദ്ധീകരിച്ച 'മഹാമാന്ത്രികം' എന്ന ...


