സൈന്യത്തിന്‍റെ ആത്മവീര്യം തകർക്കുന്ന പ്രചരണങ്ങൾ; സോഷ്യൽ മീഡിയയെ സോഷ്യൽ മീഡിയ ഉപയോഗിച്ച് നേരിടണമെന്ന് അജിത് ഡോവൽ
ന്യൂഡൽഹി: സൈന്യത്തിന്‍റെ ആത്മവീര്യം തകർക്കുന്ന സമൂഹമാദ്ധ്യമ പ്രചരണങ്ങൾക്കെതിരെ സത്യങ്ങൾ കൊണ്ട് പ്രതിരോധം തീർക്കണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ. സമൂഹ മാദ്ധ്യമങ്ങളുടെ വിശ്വാസ്യത ഇടിയുകയാണ്. വ്യാജ ...