ട്രംപ് താരിഫ് നഷ്ടം നികത്തി ഇന്ത്യന്‍ ഓഹരി വിപണി; ചൊവ്വാഴ്ച കുതിപ്പ് രണ്ട് ശതമാനത്തിലേറെ, വിദേശനിക്ഷേപകര്‍ തിരിച്ചെത്തുന്നു
മുംബൈ: വാരാന്ത്യത്തിനുശേഷമുള്ള വ്യാപാരത്തില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി. ഈ മാസം ആദ്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരത്തിന് പകരം താരിഫുകള്‍ മൂലമുണ്ടായ എല്ലാ നഷ്ടങ്ങളും ...