സർക്കാരിന് തിരിച്ചടി:വനം വകുപ്പിലെ വിവാദ സ്ഥലം മാറ്റവും നിയമനവും ചട്ടങ്ങൾ പാലിച്ചല്ലെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ
ന്യൂഡൽഹി: വനം വകുപ്പിലെ വിവാദ സ്ഥലംമാറ്റ - നിയമന ഉത്തരവിൽ സർക്കാരിന് തിരിച്ചടി. ഉത്തരവിന്മേലുള്ള സ്റ്റേ നീക്കണമെന്ന സർക്കാരിന്റെ ആവശ്യം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ തളളി.സർക്കാർ കേഡർ ...



