സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു
കോഴിക്കോട്: സെന്‍സസ് ഡ്യൂട്ടിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ധ്യാപകവിരുദ്ധ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ ആരോപിച്ചു. ...






