വീര സവര്ക്കറെക്കുറിച്ചുള്ള ചോദ്യം; അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്ടിയു
കാസര്കോട്: സ്വാതന്ത്ര്യസമര ചരിത്ര ക്വിസിന്റെ ചോദ്യത്തില് വീര സവര്ക്കറെക്കുറിച്ചുള്ള ഒരു ചോദ്യം ഉള്പ്പെടുത്തിയതിന്റെ ഭാഗമായി അദ്ധ്യാപകനെതിരെ നടപടിയെടുത്തത് ആരെയൊക്കെയോ പ്രീതിപ്പെടുത്താന് വേണ്ടിയാണെന്ന് ദേശീയ അദ്ധ്യാപക പരിഷത് ജില്ലാ കമ്മറ്റി ...







