രാജീവ് ചന്ദ്രശേഖറിനെ നേരിൽ കണ്ട് നന്ദി അറിയിച്ച് കന്യാസ്ത്രീകളും ബന്ധുക്കളും
ന്യൂ ഡൽഹി : ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളും കുടുംബവും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ നേരിൽ കണ്ടു. നന്ദി അറിയിക്കാനും കേസുമായി ബന്ധപ്പെട്ട ആശങ്ക അറിയിക്കാനും ...



