തലച്ചോറിലെ രഹസ്യങ്ങൾ ഇനി പരസ്യം; മസ്തിഷ്കത്തിൽ ചിപ് ഘടിപ്പിച്ച വ്യക്തി മനസ് കൊണ്ട് കമ്പ്യൂട്ടർ കഴ്സർ നിയന്ത്രിച്ചു: ഇലോൺ മസ്ക്
ന്യൂയോർക്ക്: ന്യൂറാലിങ്ക് കമ്പനി അടുത്തിടെ മനുഷ്യമസ്തിഷ്കത്തിൽ ചിപ് ഘടിപ്പിച്ച് നടത്തിയ പരീക്ഷണം വിജയകരമായതായി ഇലോൺ മസ്ക്. മസ്തിഷ്കത്തിൽ ചിപ് ഘടിപ്പിച്ച വ്യക്തിക്ക് മനസുകൊണ്ട് കമ്പ്യൂട്ടർ കഴ്സർ നിയന്ത്രിക്കാൻ ...


