തലച്ചോറിലെ രഹസ്യങ്ങൾ ഇനി കമ്പ്യൂട്ടർ സ്‌ക്രീനിൽ! ലോകത്തിൽ ആദ്യമായി മനുഷ്യന്റെ മസ്തിഷ്‌കത്തിൽ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തലച്ചോറിലെ രഹസ്യങ്ങൾ ഇനി കമ്പ്യൂട്ടർ സ്‌ക്രീനിൽ! ലോകത്തിൽ ആദ്യമായി മനുഷ്യന്റെ മസ്തിഷ്‌കത്തിൽ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 10:57 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ ഡിസി: ലോകത്തെ ആദ്യ ന്യൂറാലിങ്ക് ഇംപ്ലാന്റേഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഇലോൺ മസ്‌ക്. തലച്ചോറിൽ നേരിട്ട് ചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയാണിത്. ചിപ്പ് ഘടിപ്പിച്ച വ്യക്തി ശസ്ത്രക്രിയയ്‌ക്ക് ശേഷം സുഖം പ്രാപിച്ച് വരുന്നതായും അദ്ദേഹം അറിയിച്ചു.

” ലോകത്തെ ആദ്യ ന്യൂറാലിങ്ക് ഇംപ്ലാന്റേഷൻ ഇന്നലെ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞു. ശസ്ത്രക്രിയ്‌ക്ക് വിധേയനായ വ്യക്തിയുടെ പേരു വിവരങ്ങൾ ഇപ്പോൾ പുറത്തു വിടാൻ സാധിക്കില്ലങ്കിലും അദ്ദേഹം സുഖംപ്രാപിച്ചു വരുന്ന കാര്യം നിങ്ങളുമായി പങ്കുവയ്‌ക്കുന്നു. അദ്ദേഹത്തിന്റെ മസ്തിഷ്‌ക പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണ്.”- ഇലോൺ മസ്‌ക് പറഞ്ഞു.

പൂർണ ആരോഗ്യവാന്മാരായ വ്യക്തികളിൽ ഇതിന്റെ സാധ്യതകൾ ഇപ്പോൾ പരീക്ഷിക്കാൻ സാധിച്ചിട്ടില്ല. പാർക്കിൻസൺ രോഗം ബാധിച്ചവരിലോ, ന്യൂറോളജിക്കൽ രോഗങ്ങൾ ബാധിച്ചവരിലോ ആണ് ഇപ്പോൾ ചിപ്പ് ഘടിപ്പിക്കാൻ സാധിക്കുകയെന്ന് ഇലോൺ മസ്‌ക് പറഞ്ഞു. തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് നേരിട്ടെത്തിച്ച് പ്രവർത്തിപ്പിക്കുന്ന ഘട്ടങ്ങൾ വൈകാതെ ആരംഭിക്കുമെന്നും ഘട്ടം ഘട്ടമായി സാങ്കേതികവിദ്യ വളരെയധികം വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2016-ലാണ് ഇലോൺ മസ്‌കിന്റെ നേതൃത്വത്തിൽ ന്യൂറാലിങ്ക് സ്ഥാപനം നിർമ്മിച്ചത്. എന്നാൽ കഴിഞ്ഞ വർഷമാണ് പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ചത്. തുടർന്ന് ചിപ്പ് ഘടിപ്പിക്കുന്നതിനായി നിരവധി ആളുകൾ നൽകിയ അപേക്ഷകളിൽ നിന്നും തിരഞ്ഞെടുത്ത വ്യക്തിയിലാണ് കമ്പനി പരീക്ഷണം നടത്തിയത്.

Tags: Elon MuskNuralink
ShareTweetSendShare

More News from this section

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

Latest News

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies