തലച്ചോറിലെ രഹസ്യങ്ങൾ ഇനി പരസ്യം; മസ്തിഷ്‌കത്തിൽ ചിപ് ഘടിപ്പിച്ച വ്യക്തി മനസ് കൊണ്ട് കമ്പ്യൂട്ടർ കഴ്‌സർ നിയന്ത്രിച്ചു: ഇലോൺ മസ്‌ക്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തലച്ചോറിലെ രഹസ്യങ്ങൾ ഇനി പരസ്യം; മസ്തിഷ്‌കത്തിൽ ചിപ് ഘടിപ്പിച്ച വ്യക്തി മനസ് കൊണ്ട് കമ്പ്യൂട്ടർ കഴ്‌സർ നിയന്ത്രിച്ചു: ഇലോൺ മസ്‌ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 08:15 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ന്യൂറാലിങ്ക് കമ്പനി അടുത്തിടെ മനുഷ്യമസ്തിഷ്‌കത്തിൽ ചിപ് ഘടിപ്പിച്ച് നടത്തിയ പരീക്ഷണം വിജയകരമായതായി ഇലോൺ മസ്‌ക്. മസ്തിഷ്‌കത്തിൽ ചിപ് ഘടിപ്പിച്ച വ്യക്തിക്ക് മനസുകൊണ്ട് കമ്പ്യൂട്ടർ കഴ്‌സർ നിയന്ത്രിക്കാൻ സാധിച്ചെന്ന് ഇലോൺ മസ്‌ക് വ്യക്തമാക്കി. ‘ടെലിപ്പതി’ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 6 വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ടെലിപ്പതിയുടെ ആദ്യഘട്ടം പൂർത്തീകരിക്കാൻ കമ്പനിക്ക് സാധിച്ചത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയിൽ റോബോട്ടിക് ശസ്ത്രക്രിയ വഴി തലയിൽ ചിപ് ഘടിപ്പിച്ചത്. പാർക്കിൻസൺ രോഗം പിടിപ്പെട്ട് ശരീരം തളർന്ന വ്യക്തിയിലായിരുന്നു പരീക്ഷണം നടത്തിയത്. നേർത്ത 64 ഇംപ്ലാന്റേഷനുകൾ ചേർത്ത ചിപ്പാണ് ഇയാളുടെ തലച്ചോറിൽ ഘടിപ്പിച്ചത്. തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ ചിപ് വഴി കമ്പ്യൂട്ടറിലേക്ക് എത്തുന്ന സംവിധാനമാണിത്.

ഇത്തരത്തിൽ ചലന ശേഷി നഷ്ടപ്പെട്ടവരുടെയും ശാരീരിക അവശതകൾ അനുഭവപ്പെടുന്നരുടേയും ആവശ്യങ്ങൾ വേഗത്തിൽ മനസിലാക്കാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് ന്യൂറാലിങ്ക് പറയുന്നത്. ആളുകളുടെ തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ കമ്പ്യൂട്ടർ സർക്യൂട്ടിലെത്തി പിന്നീടാണ് ഇത് ഡി കോഡ് ചെയ്യുന്നത്. ചിപ്പിനുള്ളിൽ സെൻസറുകളും വയർലെസ് രീതിയിൽ ചാർജ് ചെയ്യാവുന്ന ബാറ്ററികളുമുണ്ട്.

Tags: Elon MuskNuralink
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies