വെങ്കടേഷ് അയ്യരുടെയും മനീഷ് പാണ്ഡേയുടെയും ചെറുത്ത് നിൽപ്പ്; മുംബൈക്ക് 170 റൺസ് വിജയലക്ഷ്യം
പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനായി കൊൽക്കത്തയെ കുഞ്ഞൻസ്‌കോറിൽ ഒതുക്കി മുംബൈ ഇന്ത്യൻസ്. 169 റൺസ് നേടിയ കൊൽക്കത്ത നിശ്ചിത ഓവറിൽ ഓൾഔട്ടാവുകയായിരുന്നു. നുവാൻ തുഷാരയുടെയും ജസ്പ്രീത് ബുമ്രയുടെയും ...