മുംബൈ പാെക്കിയ നുവൻ തുഷാര ചില്ലറക്കാരനല്ല..! മലിം​ഗയുടെ കാർബൺ കോപ്പിയോ..? വൈറലായി വീഡിയോ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുംബൈ പാെക്കിയ നുവൻ തുഷാര ചില്ലറക്കാരനല്ല..! മലിം​ഗയുടെ കാർബൺ കോപ്പിയോ..? വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 04:29 pm IST
Facebook
Twitter
WhatsAppTelegram

ഇന്നലെ കഴിഞ്ഞ ഐപിഎൽ മിനി ലേലത്തിൽ മുംബൈയുടെ ഒരു ശ്രീലങ്കൻ താരത്തിന് വേണ്ടിയുള്ള ലേലം എല്ലാവരെയും അത്ഭുതപ്പെടുത്തി. നുവൻ കുലശേഖരയെന്ന വലം കൈയൻ പേസറെ 4.8 കോടി രൂപയ്‌ക്കാണ് മുംബൈ തട്ടകത്തിലെത്തിച്ചത്. അതിനൊരു കാരണവുമുണ്ട്. മുംബൈയുടെ ഇതിഹാസ താരമായിരുന്ന ലസിത് മലിം​ഗയുടേതിന് സമാനമാണ് തുഷാരയുടെ ബൗളിം​ഗും.

മുംബൈയ്‌ക്ക് കിരീടങ്ങൾ നൽകുന്നതിൽ വലിയ പങ്കാണ് മലിം​ഗ വഹിച്ചിരുന്നത്. 2019ൽ ചെന്നൈ പരാജയപ്പെടുത്തി കപ്പുയർത്തുമ്പോൾ നിർണായകമായ മലിം​ഗയുടെ അവസാന ഓവറായിരുന്നു. കൊൽക്കത്തയും ആർ.സി.ബിയുമാണ് തുഷാരയ്‌ക്ക് വേണ്ടി ആദ്യം രം​ഗത്തെത്തിയത്. പിന്നാലെയാണ് മുംബൈയുടെ കടന്നുവരവ്.

അഞ്ചു ടി20യാണ് ഇതുവരെ 29-കാരൻ ശ്രീലങ്കയ്‌ക്കായി കളിച്ചിട്ടുള്ളത്. പൊടി മലിം​ഗ എന്നാണ് താരത്തിന്റെ വിളിപ്പേര്. പന്ത് നന്നായി സ്വിം​ഗ് ചെയ്യിക്കാനുള്ള കഴിവാണ് താരത്തെ വേറിട്ട് നിർത്തുന്നത്. ഇതിനൊപ്പം ഓൾഡ് ബോളിൽപ്പോലും റിവേഴ്സ് സ്വിം​ഗ് ചെയ്യിക്കാനും തുഷാരയ്‌ക്ക് സാധിക്കും. ലങ്കൻ പ്രീമിയർ ലീ​ഗിലാണ് താരം വരവറിയിച്ചത്. പ്ര​ഗത്ഭരുടെ ശിക്ഷണത്തൽ തുഷാര ബുമ്രയ്‌ക്കൊപ്പം മുംബൈയ്‌ക്കായി അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

Nuwan Thushara will be playing for Mumbai Indians.

– Malinga version in MI. pic.twitter.com/xtQdyijyds

— Johns. (@CricCrazyJohns) December 19, 2023

“>

 

Tags: mumbai indiansMalinga CloneNuwan Thushara
Share
Tweet
SendShare

More News from this section

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies