വെങ്കടേഷ് അയ്യരുടെയും മനീഷ് പാണ്ഡേയുടെയും ചെറുത്ത് നിൽപ്പ്; മുംബൈക്ക് 170 റൺസ് വിജയലക്ഷ്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വെങ്കടേഷ് അയ്യരുടെയും മനീഷ് പാണ്ഡേയുടെയും ചെറുത്ത് നിൽപ്പ്; മുംബൈക്ക് 170 റൺസ് വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 09:59 pm IST
FacebookTwitterWhatsAppTelegram

പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനായി കൊൽക്കത്തയെ കുഞ്ഞൻസ്‌കോറിൽ ഒതുക്കി മുംബൈ ഇന്ത്യൻസ്. 169 റൺസ് നേടിയ കൊൽക്കത്ത നിശ്ചിത ഓവറിൽ ഓൾഔട്ടാവുകയായിരുന്നു. നുവാൻ തുഷാരയുടെയും ജസ്പ്രീത് ബുമ്രയുടെയും ബൗളിംഗാണ് കൊൽക്കത്തയുടെ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. വെങ്കടേഷ് അയ്യർ (70), മനീഷ് പാണ്ഡേ (42)യും നടത്തിയ ചെറുത്ത് നിൽപ്പാണ് ശ്രേയസ് അയ്യർക്കും സംഘത്തിനും ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയെ വിറപ്പിച്ചു കൊണ്ടാണ് മുംബൈ ബൗളർമാർ തുടങ്ങിയത്. ഇന്നിംഗ്‌സിന്റെ നാലാം പന്തിൽ ഫിൽ സാൾട്ടിനെ(5) പുറത്താക്കി നുവാൻ തുഷാര കൊൽക്കത്തയെ വിറപ്പിച്ചു. പിന്നാലെ ഇംപാക്ട് പ്ലേയറായി ക്രീസിലെത്തിയ അംഗ്രിഷ് രഘുവൻഷി(13)യെയും നായകൻ ശ്രേയസ് അയ്യരെയും(6) മടക്കി റൺമല പടുത്തുയർത്താനുള്ള കെകെആറിന്റെ ശ്രമത്തെ തുഷാര തകർത്തു. വമ്പനടികാരൻ സുനിൽ നരെയ്‌നെയും(8) ടീമിന് ഉടൻ നഷ്ടമായി. ഏഴ് ഓവർ പൂർത്തിയാകും മുമ്പ് തന്നെ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ കൊൽക്കത്ത തകർന്നു.

ആറാം വിക്കറ്റിൽ വെങ്കടേഷ് അയ്യർ- മനീഷ് പാണ്ഡേ സഖ്യം നടത്തിയ ചെറുത്ത് നിൽപ്പാണ് കൊൽക്കത്തയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ഇരുവരും ചേർന്ന് 83 റൺസാണ് ഇന്നിംഗ്‌സിലേക്ക് കൂട്ടിച്ചേർത്തത്. മനീഷിനെ പുറത്താക്കി അപകടകരമായ ഈ കൂട്ടുകെട്ട് പൊളിച്ചത് ഹാർദിക് പാണ്ഡ്യയാണ്. പിന്നീടെത്തിയ ആന്ദ്രെ റസ്സൽ ( 7), രമൺദീപ് സിംഗ് (2), മിച്ചൽ സ്റ്റാർക് (0) എന്നിവർക്കാർക്കും തിളങ്ങാനായില്ല. പത്താമനായി പുറത്തായ വെങ്കടേഷ് അയ്യരാണ് ടീം സ്‌കോർ 160 കടത്തിയത്.

മുംബൈക്ക് വേണ്ടി ജസ്പ്രീത് ബുമ്ര, നുവാൻ തുഷാര എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ഹാർദിക് പാണ്ഡ്യ രണ്ടും പീയുഷ് ചൗള ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഒരോവർ പിന്നിടുമ്പോൾ 16 റൺസ് എന്ന നിലയിലാണ്. 13 റൺസെടുത്ത ഓപ്പണർ ഇഷാൻ കിഷന്റെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. മിച്ചൽ സ്റ്റാർക്കിനാണ് താരത്തിന്റെ വിക്കറ്റ്.

Tags: Nuwan Thusharamanish pandeykolkata Knight Ridersmumbai indiansJasprit BumrahVenkatesh Iyer
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies