18 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു; തലവനുൾപ്പടെ കൊല്ലപ്പെട്ടു; മൂന്ന് ജവാന്മാർക്ക് പരിക്ക്
റായ്പൂർ: ഛത്തീസ്ഗഡിൽ നടന്ന ഏറ്റുമുട്ടലിൽ 18 കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചതായി റിപ്പോർട്ട്. ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കമ്യൂണിസ്റ്റ് ഭീകരരുടെ നേതാവുൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ ...





