oamprakash - Janam TV
Saturday, November 8 2025

oamprakash

നടന്നത് ലഹരി പാർട്ടി തന്നെ; ഓംപ്രകാശിന്റെ ​ഹോട്ടൽ മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചു ; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

എറണാകുളം: ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് ഫോറൻസിക് പരിശോധന റിപ്പോർട്ട് പുറത്ത്. ഓംപ്രകാശ് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ കൊക്കെയ്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഹോട്ടലിൽ ലഹരി പാർട്ടി ...

ഹോട്ടലിൽ പോയി എന്നത് ശരിയാണ്, പക്ഷേ അത് സുഹൃത്തുക്കളെ കാണാൻ; അവൾ വളരെ നല്ല കുട്ടിയാണ്: പ്രതികരിച്ച് പ്രയാ​ഗ മാർട്ടിന്റെ പിതാവ്

ഓംപ്രകാശ് ഉണ്ടായിരുന്ന ​ഹോട്ടലിൽ പ്രയാ​ഗ മാർട്ടിൻ പോയത് സുഹൃത്തുക്കളെ കാണാൻ മാത്രമാണെന്ന് പിതാവ് മാർട്ടിൻ പീറ്റർ. ഹോട്ടലിൽ പോയി എന്നുള്ളത് സത്യമാണെന്നും ഓംപ്രകാശുമായി പ്രയാ​ഗയ്ക്ക് ഒരു ബന്ധവുമില്ലെന്നും ...

ഓംപ്രകാശിന്റെ ലഹരിപാർട്ടി; പ്രയാ​ഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും; നോട്ടീസ് അയക്കാനൊരുങ്ങി അന്വേഷണ സംഘം

എറണാകുളം: ​ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ ലഹരിപാർട്ടിയിൽ പങ്കെടുത്ത സിനിമാ താരങ്ങളായ പ്രയാ​ഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ലഹരിപാർട്ടിയിൽ പങ്കെടുത്ത 20-ഓളം പേരെ ചോദ്യം ...