നടന്നത് ലഹരി പാർട്ടി തന്നെ; ഓംപ്രകാശിന്റെ ഹോട്ടൽ മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചു ; ഫോറൻസിക് റിപ്പോർട്ട് പുറത്ത്
എറണാകുളം: ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് ഫോറൻസിക് പരിശോധന റിപ്പോർട്ട് പുറത്ത്. ഓംപ്രകാശ് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ കൊക്കെയ്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഹോട്ടലിൽ ലഹരി പാർട്ടി ...



