oath ceremony - Janam TV

oath ceremony

”ഡബിൾ എഞ്ചിൻ സർക്കാരിലൂടെ ഹരിയാനയെ വികസനത്തിലേക്ക് നയിക്കും”; വാത്മീകി ക്ഷേത്രത്തിൽ ദർശനം നടത്തി നയാബ് സിംഗ് സൈനി

ന്യൂഡൽഹി: സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പഞ്ച്കുളയിലെ വാത്മീകി ക്ഷേത്രത്തിൽ ദർശനം നടത്തി ഹരിയാന നിയുക്ത മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. മഹർഷി വാത്മീകിയുടെ ജന്മവാർഷിക ദിനത്തിൽ സത്യപ്രതിജ്ഞ ...

56 വർഷം മുമ്പ് വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന് യാത്രാമൊഴി നൽകാനൊരുങ്ങി നാട് ; സംസ്കാരചടങ്ങുകൾ ഇന്ന് നടക്കും

പത്തനംതിട്ട: ഹിമാചൽ പ്ര​ദേശിൽ 56 വർഷം മുമ്പുണ്ടായ വിമാനാപകടത്തിൽ വീരമൃത്യു വരിച്ച പത്തനംതിട്ട സ്വദേശി തോമസ് ചെറിയാന്റെ സംസ്കാരചടങ്ങുകൾ ഇന്ന് നടക്കും. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ ...

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ...

രാജ്യതലസ്ഥാനത്ത് 7 രാഷ്‌ട്രതലവൻ; മോദിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ എത്തിയത് ആരൊക്കെ? ഭൗമരാഷ്‌ട്രീയ പ്രധാന്യം

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രതലവൻമാർ രാജ്യ തലസ്ഥാനത്തെത്തി. ഭാരതവുമായി ശക്തമായി പങ്കാളിത്തം സൂക്ഷിക്കുന്ന 7 രാജ്യങ്ങളിലെ രാഷ്ട്രതലവൻമാരാണ് ചടങ്ങിൽ സംബന്ധിക്കുക. ഇന്ത്യയുടെ മുഖ്യ ...

ഒരുക്കുന്നത് ത്രിതല സുരക്ഷാ സംവിധാനം; രാജ്യാതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി; രാഷ്‌ട്രപതി ഭവനിൽ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ന്യൂഡൽഹി: പ്രധാനമന്ത്രിയായി മൂന്നാം വട്ടം നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുമ്പോൾ കനത്ത സുരക്ഷാ വലയത്തിലാണ് ഡൽഹിയും പരിസര പ്രദേശങ്ങളും. നാളെ രാഷ്ട്രപതി ഭവനിൽ വച്ച് പ്രസിഡന്റ് ദ്രൗപതി മുർമു ...

മോദി സർക്കാർ 3.0; സത്യപ്രതിജ്ഞാ ചടങ്ങിൽ ശുചീകരണ തൊഴിലാളികൾ മുതൽ ലോകനേതാക്കൾ വരെ; പങ്കെടുക്കുക 8,000-ത്തിലധികം അതിഥികൾ

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക സാധാരണക്കാരായ ജനങ്ങൾ മുതൽ ലോക നേതാക്കൾ വരെ. 8,000-ത്തിലധികം അതിഥികൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ശുചീകരണ ...

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചരിത്രമുറങ്ങുന്ന കർത്തവ്യപഥിൽ; 8000-ലധികം പേർ ചടങ്ങിൽ പങ്കെടുക്കും; തത്സമയ സംപ്രേഷണത്തിന് 100 ക്യാമറകൾ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൻറെ സത്യപ്രതിജ്ഞ ചരിത്രമുറങ്ങുന്ന കർത്തവ്യപഥിൽ നടത്താൻ തീരുമാനം. ജൂൺ ഒൻപതിനകം സത്യപ്രതിജ്ഞ നടക്കും. 8000-ലധികം പേർ ചടങ്ങിൽ പങ്കെടുക്കും. എൻഡിഎ സർക്കാരിൻ്റെ പത്ത് ...