October - Janam TV

October

ഇവിടെ തീയതി നിശ്ചയിച്ച കാര്യം മെസി അറിഞ്ഞോ? അബ്ദുറഹ്‌മാന്‍റെ പ്രഖ്യാപനം തട്ടിപ്പെന്ന് പോസ്റ്റുകൾ; മറുപടി പറയാതെ മന്ത്രി

തിരുവനന്തപുരം: മെസി വരുമോ..? ഇല്ലയോ? എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച് നടക്കുന്നത്. ആരാധകർ ലഭിക്കുന്ന എല്ലാ വിവരവും വച്ച് ചർച്ചകൾ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട്. മന്ത്രിയുടെ ...

ഒക്ടോബറിൽ വാഹന വിൽപന പൊടിപൊടിച്ചു; ഇരുചക്രവാഹന വിൽപനയിൽ 14.2 ശതമാനത്തിന്റെ ഉയർച്ച; പാസഞ്ചർ വാഹന വിൽപനയിലും കുതിപ്പ്

ന്യൂഡൽഹി: രാജ്യത്ത് ഇരുചക്രവാഹന വിൽപനയിൽ 14.2 ശതമാനത്തിൻ്റെ ഉയർച്ച. ഒക്ടോബർ മാസത്തിൽ 21.64 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. മുൻവർഷം ഒക്ടോബറിൽ ഇത് 18.96 ലക്ഷം ...

ഇന്ത്യൻ അരിക്ക് വൻ ഡിമാൻഡ്; ഒക്ടോബറിൽ 100 കോടിയുടെ കയറ്റുമതി; വരുമാനം 1,050 മില്യൺ ഡോളർ, 85.79 ശതമാനത്തിന്റെ വർ‌ദ്ധന

ന്യൂഡൽഹി: അരി കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ. ഒക്ടോബർ മാസത്തിൽ‌ 100 കോടിയുടെ (ഒരു ബില്യൺ) കയറ്റുമതിയാണ് നടത്തിയത്. 1,050.93 മില്യൺ ഡോളറാണ് അരി കയറ്റുമതിയിലൂടെ രാജ്യം സമ്പാദിച്ചത്. കഴിഞ്ഞ ...

ഉയരെ ഇന്ത്യ! ഒക്ടോബറിൽ 1.87 ലക്ഷം കോടി GST വരുമാനം; 8.9% വർദ്ധനവ്

ന്യൂഡൽഹി: ഒക്ടോബറിലെ ജിഎസ്ടി വരുമാനത്തിൽ 8.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ധനമന്ത്രാലയം. 2023 ഒക്ടോബറിൽ ലഭിച്ച വരുമാനം 1.72 ലക്ഷം കോടിയായിരുന്നു. എന്നാൽ 2024 ഒക്ടോബറിൽ 1.87 ...

‘കണ്ണട’യില്ലാത്ത രാജ്യം വിദൂരമല്ല!!കാഴ്ച മെച്ചപ്പെടുത്താൻ ഇന്ത്യൻ നിർമിത തുള്ളിമരുന്ന്; വില 350 രൂപ മാത്രം,ഒക്ടോബറിൽ വിപണിയിലേക്ക്; ഗുണങ്ങളറിയാം..

പ്രായമായവർ മാത്രമല്ല ഇന്ന് കണ്ണട ഉപയോ​ഗിക്കുന്നത്. വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോ​ഗവും ഉറക്കക്കുറവുമൊക്കെ കണ്ണുകളുടെ ആരോ​ഗ്യത്തെ ബാധിക്കുന്നുണ്ട്. 40-കളുടെ പകുതിയോടെയാണ് സാധാരണ​ഗതിയിൽ ‌വെള്ളെഴുത്ത് ബാധിച്ച് തുടങ്ങുന്നത്. ...

കരട് രൂപീകരണം പൂർത്തിയായി, യുസിസി ഒക്ടോബറിൽ നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഈ വർഷം ഒക്ടോബറോടെ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. UCC നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളുടേയും വ്യവസ്ഥകളുടേയും രൂപീകരണവും മറ്റ്‌ നടപടിക്രമങ്ങളും ...

ഒക്ടോബറിലെ സൂര്യഗ്രഹണം; റിംഗ് ഓഫ് ഫയർ അഥവാ അഗ്നി വലയം പോലെ ദൃശ്യമാകുന്ന ഗ്രഹണത്തെ കുറിച്ചറിയാം

ഒക്ടോബറിൽ വൃത്താകൃതിയിലുള്ള സൂര്യഗ്രഹണം നടക്കാൻ പോകുന്നു. ഒക്ടോബർ 14-ന് നടക്കാനിരിക്കുന്ന സൂര്യഗ്രഹണം ആകാശ വിസ്മയമായിരിക്കും നൽകുക. പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി ഒരു പ്രഭാവലയം അല്ലെങ്കിൽ അഗ്നിയുടെ ...