odi - Janam TV
Tuesday, July 15 2025

odi

രോഹിത് ശർമയുടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായേക്കും! ഏകദിനത്തിലും പുതിയ നായകൻ

ശുഭ്മാൻ ​ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ടീം നായ​കപദവി ഏറ്റെടുത്തതിന് പിന്നാലെ ഏകദിനത്തിലും ബിസിസിഐ പുതിയ ക്യാപ്റ്റനെ പരി​ഗണിക്കുന്നു. രോഹിത് ശർമയുടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ...

പാകിസ്ഥാന്റെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്ത്; വനിത ഏകദിന ലോകകപ്പ് തീയതിയും വേദികളും പ്രഖ്യാപിച്ചു

ഐസിസി വനിത ഏകദിന ലോകകപ്പിന്റെ തീയതിയും വേദികളും പ്രഖ്യാപിച്ചു. എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂ‍ർണമെന്റ് നടക്കുന്നത് സെപ്റ്റംബ‌‍ർ 30 മുതൽ നവംബ‍ർ രണ്ടു വരെയാണ് നടത്തുന്നത്. അഞ്ചു ...

മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു

ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞ് ഓസ്ട്രേലിയൻ സ്റ്റാർ ബാറ്റർ ​ഗ്ലെൻ മാക്‌സ്‌വെൽ. പരിക്കുകളാണ് താരത്തെ വിരമിക്കൽ തീരുമാനത്തിലേക്ക് നയിച്ചത്. 36-കാരൻ ടി20യിൽ തുടർന്നും കളിക്കും. ടെസ്റ്റിൽ നിന്ന് ...

അവസാന മത്സരത്തിൽ കേരളം തോറ്റു! ഒമാനെതിരെയുള്ള പരമ്പര സമനിലയിൽ

കേരളവും ഒമാൻ ചെയർമാൻസ് ഇലവനുമായുള്ള ഏകദിന പരമ്പര സമനിലയിൽ. അവസാന ഏകദിനത്തിൽ കേരളം അഞ്ച് വിക്കറ്റിൻ്റെ തോൽവി വഴങ്ങിയതോടെയാണ് പരമ്പര സമനിലയിൽ അവസാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ...

വീണ്ടും സെഞ്ച്വറിയുമായി രോഹൻ കുന്നുമ്മൽ; ഒമാനെ തകർത്തുവിട്ട് കേരളത്തിന് തകർപ്പൻ ജയം

ഒമാൻ ചെയർമാൻസ് ഇലവനുമായുള്ള മൂന്നാം ഏകദിന മല്സരത്തിൽ കേരള ടീമിന് 76 റൺസ് വിജയം. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ കേരളം 2-1ന് മുന്നിലെത്തി. 45 ഓവർ ...

തിരിച്ചടിച്ച് ഒമാൻ, കേരളത്തിന് 32 റൺസ് തോൽവി

ഒമാൻ പര്യടനത്തിലെ രണ്ടാം ഏകദിനത്തിൽ കേരളത്തിന് തോൽവി. ഒമാൻ ചെയർമാൻസ് ഇലവൻ 32 റൺസിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ ചെയർമാൻസ് ഇലവൻ 50 ...

സൗരാഷ്‌ട്രയ്‌ക്ക് മുന്നിൽ കീഴടങ്ങി കേരളം,വനിത ഏകദിന ടൂർണമെന്റിൽ തിരിച്ചടി

പുതുച്ചേരി: വനിതാ അണ്ടർ 23 ഏകദിന ടൂർണമെൻ്റിൽ കേരളം സൗരാഷ്ട്രയ്ക്ക് മുന്നിൽ കീഴടങ്ങി. മൂന്ന് വിക്കറ്റിനായിരുന്നു സൗരാഷ്ട്രയുടെ വിജയം. ടൂർണമെൻ്റിൽ കേരളത്തിൻ്റെ രണ്ടാം തോൽവിയാണിത്. ടോസ് നേടി ...

സർ രവീന്ദ്ര ജഡേജ വിരമിക്കൽ പ്രഖ്യാപിച്ചേക്കും; സി​ഗ്നൽ നൽകി സൂപ്പർ താരം

ഇന്ത്യൻ ബാറ്റിഗ് ഓൾറൗണ്ടർ ചാമ്പ്യൻസ് ട്രോഫി ഫൈനലോടെ ഏകദിനം മതിയാക്കിയേക്കുമെന്ന് സൂചന. രവീന്ദ്ര ജഡേജയാണ് വിരമിക്കൽ പ്രഖ്യാപിക്കാൻ പോകുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. അതിനൊരു കാരണവും അവർ നിരത്തുന്നുണ്ട്. ...

ഹരിയാനയെ തകർത്തു! വനിതാ ഏകദിന ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയം

പുതുച്ചേരി : അണ്ടർ 23 വനിതാ ഏകദിന ചാമ്പ്യൻഷിപ്പിൽ ഹരിയാനയെ തോല്പിച്ച് കേരളം. 24 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 49.4 ഓവറിൽ ...

ഞെട്ടിച്ച് സ്റ്റീവൻ സ്മിത്ത്! തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചു

ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിലെ തോൽവിക്ക് പിന്നാലെ ഏകദിന കരിയർ അവസാനിപ്പിച്ച് സ്റ്റീവൻ സ്മിത്ത്. ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിറക്കിയ റിലീസിലാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ തീരുമാനം പുറംലോകം ...

ബാബറിനെ വീഴ്‌ത്തി ഇന്ത്യയുടെ രാജകുമാരൻ; ഏകദിന റാങ്കിം​ഗിൽ തലപ്പത്ത്

ഐസിസി ഏകദിന റാങ്കിം​ഗിൽ ഒന്നാമതെത്തി ഇന്ത്യയുടെ ഉപനായകൻ ശുഭ്മാൻ ​ഗിൽ. പാകിസ്താൻ താരം ബാബർ അസമിനെയാണ് താരം മറികടന്നത്. ഇം​ഗ്ലണ്ടിനെതിര നാട്ടിൽ നടന്ന പരമ്പരയിലെ മികച്ച പ്രകടനമാണ് ...

ഇം​ഗ്ലണ്ട് വൈറ്റ് വാഷ്ഡ് ബൈ ഇന്ത്യ..! ആധികാരിക ജയവുമായി പരമ്പര സ്വന്തമാക്കി നീലപ്പട; ഫോമിലായി താരങ്ങൾ

ഇം​ഗ്ലണ്ടിനെതിരെയുള്ള മൂന്നാം മത്സരത്തിലും ആധികാരിക ജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യ. 142 റൺസിനായിരുന്നു ആതിഥേയരുടെ ജയം. ഇന്ത്യയുയർത്തിയ 357 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇം​ഗ്ലൽണ്ട് 34.2 ഓവറിൽ ...

വിമർശകരെ കിം​ഗ് എത്തി.! അർദ്ധ ശതകവുമായി മടങ്ങി കോലി

വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി ഫോമിലേക്ക് ഉയർന്ന് വിരാട് കിം​ഗ് കോലി. 50 പന്തിൽ 50 റൺസുമായി കരിയറിലെ 73-ാം അർദ്ധശതകമാണ് താരം നേടിയത്. ഏറെ നാൾ ...

ഒന്നും രണ്ടുമല്ല അടിച്ചുപറത്തിയത് 7 എണ്ണം! കട്ടക്കിലെ ആരാധകരെ ത്രസിപ്പിച്ച് ഹിറ്റ്മാന്റെ സിക്സുകൾ

കട്ടക്കിലെ രണ്ടാം ഏകദിനത്തിൽ രോഹിത്തിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഏഴു സിക്‌സും പത്ത് ഫോറും സഹിതമാണ് രോഹിത് ശതകം കുറിച്ചത്. കഴിഞ്ഞ ദിവസം അതിർത്തി ...

റഷീദിനെ സിക്സിന് തൂക്കി രോ​ഹിത്തിന്റെ സെഞ്ച്വറി! കട്ടക്കിൽ ഹിറ്റ്മാൻ റീലോഡഡ്, ഇന്ത്യ ജയത്തിലേക്ക്

വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി ഇന്ത്യൻ നായകൻ രോ​ഹിത് ശർമ. 30 പന്തിൽ 58-ാം അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ താരം 32-ാം സെഞ്ചറി 76 പന്തിലാണ് നേടിയത്. ...

ഡക്കറ്റിന്റെ കൈ പിടിച്ച്, റൂട്ട് തെറ്റാതെ ഇം​ഗ്ലണ്ട്; ‍ജഡേജയ്‌ക്ക് മൂന്ന് വിക്കറ്റ്; 300 കടന്ന വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യ

കട്ടക്ക്: ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയലക്ഷ്യം 305 റൺസ്. ടോസ് നേടി ആ​ദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് 49.5 ഓവറിലാണ് 304 റൺസ് നേടിയത്. ജോ ...

50 ൽ നിന്നും സെഞ്ച്വറിയിലേക്കെത്താൻ 17 ബോൾ; പാക് ബൗളർമാരെ പഞ്ഞിക്കിട്ട് ഗ്ലെൻ ഫിലിപ്സിന്റെ താണ്ഡവം

ലാഹോർ: ചാമ്പ്യൻസ് ട്രോഫിക്ക് തയാറെടുക്കുന്ന പാക് ടീമിന് സ്വന്തം നാട്ടിൽ ഇതിലും വലിയ നാണക്കേട് വരാനില്ല. കഴിഞ്ഞ ദിവസം നടന്ന ത്രിരാഷ്ട്ര ടൂർണമെന്റിലെ ആദ്യമത്സരത്തിൽ ന്യൂസിലൻഡിനോട് ദയനീയ ...

ലോ സ്കോർ പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിം​ഗ് തകർച്ച; കളിമറന്ന് കളംവിട്ട് ഓപ്പണർമാർ, നങ്കൂരമിട്ട് യുവതാരങ്ങൾ

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇം​ഗ്ലണ്ട് ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിം​ഗ് തകർച്ച. അരങ്ങേറ്റക്കാരൻ ജയസ്വാൾ 15 റൺസിനും ക്യാപ്റ്റൻ രോഹിത് രണ്ടിനും ...

ഹർഷിത് റാണയുടെ “ഉപ്പ്” നോക്കി സാൾട്ട്! അരങ്ങേറ്റത്തിൽ പേസർക്ക് നാണക്കേടിന്റെ റെക്കോർഡ്

എകദിനത്തിൽ അരങ്ങേറ്റം കുറിച്ച മുൻ സഹതാരമായ ഹർഷിത് റാണയെ തല്ലിയൊതുക്കി ഫിൽ സൾട്ട്. അരങ്ങേറ്റ മത്സരത്തിലെ തന്‍റെ ആദ്യ ഓവറില്‍ 11 റണ്‍സ് വഴങ്ങിയെങ്കിലും രണ്ടാം ഓവര്‍ ...

ഐസിസിയുടെ ഏകദിന വനിതാ താരമായി സ്മൃതി മന്ദാന; അസ്മത്തുള്ള ഒമർസായി പുരുഷ താരം

ഐസിസിയുടെ 2024-ലെ ഏകദിന വനിതാ താരമായി ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. 2018 ലും 21ലും ഐസിസിയുടെ മികച്ച വനിതാ താരമായിരുന്നു മന്ദാന. 2018ൽ മികച്ച ...

ത്രിപുരയ്‌ക്ക് തീയിട്ട് കേരളം! വനിത ഏകദനിനത്തിൽ ഉജ്ജ്വല വിജയം

നാഗ്പൂർ: വനിത അണ്ടർ19 ഏകദിന ക്രിക്കറ്റിൽ ത്രിപുരയ്ക്കെതിരെ ഉജ്ജ്വല വിജയവുമായി കേരളം. 190 റൺസിനാണ് കേരളം ത്രിപുരയെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ...

കേരളത്തിന് യുപിയുടെ ഷോക്ക് ! വനിത ഏകദിനത്തിൽ വമ്പൻ തോൽവി

നാഗ്പൂർ: വനിത അണ്ടർ19 ഏകദിന ക്രിക്കറ്റിൽ കേരളത്തിന് ഉത്തർപ്രദേശിനോട് തോൽവി. ആറ് വിക്കറ്റിനായിരുന്നു ഉത്തർപ്രദേശിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 50 ഓവറിൽ ഒൻപത് വിക്കറ്റ് ...

ഹിറ്റ്മാന് എകദിന നായകസ്ഥാനവും നഷ്ടമായേക്കും! ചാമ്പ്യൻസ് ട്രോഫിയിൽ പരി​ഗണിക്കുന്നത് ഓൾറൗണ്ടറെ?

ടെസ്റ്റ് കരിയർ ഏറെക്കുറെ അവസാനിച്ച രോഹിത് ശർമയുടെ ഏകദിന കരിയറിനും തിരശീല വീണേക്കും. താരത്തിന്റെ നായക പദവി ഏകദിനത്തിൽ നിന്നും നഷ്ടമായേക്കുമെന്ന് സൂചന. ബോർഡർ-​ഗവാസ്കർ‌ ട്രോഫിയിലെ അവസാന ...

ഏകദിന പരമ്പരയിൽ കോലിയും രോഹിതും ബുമ്രയുമില്ല; ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിന് നറുക്ക് വീണേക്കും

ടെസ്റ്റിൽ പതറുന്ന നായകൻ രോഹിത് ശർമയും വിരാട് കോലിയും ഇം​ഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ കളിച്ചേക്കില്ല. ഇവരെക്കൂടാതെ ജസ്പ്രീത് ബുമ്രയും പരമ്പരയിൽ നിന്ന് മാറി നിൽക്കും. താരത്തെ വർക്ക് ...

Page 1 of 3 1 2 3