ഹിറ്റ്മാന് എകദിന നായകസ്ഥാനവും നഷ്ടമായേക്കും! ചാമ്പ്യൻസ് ട്രോഫിയിൽ പരി​ഗണിക്കുന്നത് ഓൾറൗണ്ടറെ?
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹിറ്റ്മാന് എകദിന നായകസ്ഥാനവും നഷ്ടമായേക്കും! ചാമ്പ്യൻസ് ട്രോഫിയിൽ പരി​ഗണിക്കുന്നത് ഓൾറൗണ്ടറെ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 09:38 pm IST
FacebookTwitterWhatsAppTelegram

ടെസ്റ്റ് കരിയർ ഏറെക്കുറെ അവസാനിച്ച രോഹിത് ശർമയുടെ ഏകദിന കരിയറിനും തിരശീല വീണേക്കും. താരത്തിന്റെ നായക പദവി ഏകദിനത്തിൽ നിന്നും നഷ്ടമായേക്കുമെന്ന് സൂചന. ബോർഡർ-​ഗവാസ്കർ‌ ട്രോഫിയിലെ അവസാന മത്സരത്തിൽ ക്യാപ്റ്റൻ രോഹിത്തിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. രോഹിത് സ്വയം മാറിനിന്നതാണെന്ന് വിശദീകരിക്കുമ്പോഴും ​പരിശീലകന്റെ ഇടപെടലാണ് കാരണമെന്നതാണ് യാഥാർത്ഥ്യം. 31 റൺസായിരുന്നു രോഹിത്തിന്റെ ടൂർണമെന്റിലെ സമ്പാദ്യം.

അതേസമയം പുറത്തുവരുന്ന പുതിയ വിവരം പ്രകാരം രോഹിത് ശർമയുടെ ഏകദിനത്തിലെ നായക സ്ഥാനവും നഷ്ടമായേക്കുമെന്നാണ്. പാകിസ്താനിലും യുഎഇയിലുമായി നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ പുതിയ നായകൻ നയിക്കുമെന്നാണ് സൂചന. ഹാർദിക്കിനെയാണ് ബിസിസിഐ പരി​ഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഓൾറൗണ്ടർ എന്ന നിലയിലെ താരത്തിന്റെ പരിചയ സമ്പത്തും സമ്മർദ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് പട്ടികയിലെ ആദ്യ പേരുകാരനായിക്കിയത്. അതേസമയം പരി​ഗണിക്കുന്ന മറ്റൊരാൾ ശുഭ്മാൻ ​ഗില്ലാണ്. അതേസമയം താരത്തിന് ഇന്ത്യയെ നയിക്കാനുള്ള പക്വത കൈവന്നിട്ടില്ലെന്നതാണ് വെല്ലുവിളിയായ ഘടകം. സൂര്യകുമാർ യാദവിന് ഏകദിനത്തിൽ കാര്യമായ സംഭാവനകളില്ലാത്തതും തിരിച്ചടിയാണ്.

 

Tags: CAPTAINSourcebcciHARDIK PANDYAodiIndianew
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies