ഒഡീഷയ്‌ക്ക് ദുഃഖം സമ്മാനിച്ച് കേരളം, സന്തോഷ് ട്രോഫി ക്വാർട്ടറിൽ
തുടർച്ചയായ മൂന്നാം ജയത്തോടെ സന്തോഷ് ട്രോഫിയിൽ ക്വാർട്ടർ ഉറപ്പിച്ച് കേരളം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഒഡീഷയെ വീഴ്ത്തിയത്. മൂന്നാം മത്സരത്തിലും മുഹമ്മദ് അജ്സൽ കേരളത്തിനായി സ്കോർ ചെയ്തു. ...