10.3 ദശലക്ഷം കുടുംബങ്ങളിലെ 45 ദശലക്ഷത്തോളം ആളുകൾക്ക് സൗജന്യ ചികിത്സ; കേന്ദ്രത്തിൻ്റെ കൈത്താങ്ങ് ഒഡിഷയിലെ ജനങ്ങളിലേക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

10.3 ദശലക്ഷം കുടുംബങ്ങളിലെ 45 ദശലക്ഷത്തോളം ആളുകൾക്ക് സൗജന്യ ചികിത്സ; കേന്ദ്രത്തിന്റെ കൈത്താങ്ങ് ഒഡിഷയിലെ ജനങ്ങളിലേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 02:37 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ‌: രാജ്യത്തെ ജനങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രം സർക്കാർ ആരംഭിച്ച ആയുഷ്‌‌മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോ​ഗ്യ യോജന (AB-PMJAY) പ​ദ്ധതിയുടെ ​ഗുണങ്ങൾ‌ ഒഡിഷയിലെ ജനങ്ങളിലേക്കും. ഇത് സംബന്ധിച്ച് നാഷണൽ ഹെൽത്ത് അതോറിറ്റിയുമായി ഒഡിഷ സർക്കാർ ധാരണപത്രത്തിൽ ഒപ്പുവച്ചു. ഒഡിഷയിലെ ജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കുന്ന ഗോപബന്ധു ജൻ ആരോഗ്യ യോജനയുമായി (ജിജെഎവൈ) സംയോജിപ്പിച്ചാണ് പിഎംജെ‌എവൈ നടപ്പിലാക്കുക.

സംയുക്ത സംരംഭം ഓരോ കുടുംബത്തിനും പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയും വനിതകൾക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷയും ലഭിക്കും. ഒഡിഷയിലെ 10.3 ദശലക്ഷം കുടുംബങ്ങൾക്ക് സംയുക്ത പദ്ധതിയുടെ ​ഗുണങ്ങൾ ലഭിക്കും. ഇവരിൽ 6.78 ദശലക്ഷം പേർക്ക് കേന്ദ്രപദ്ധതിയുടെ ​ഗുണങ്ങളും ലഭിക്കും. ഒറ്റ കാർഡ് ഉപയോ​ഗിച്ച് സംസ്ഥാനത്തെ 45 ദശലക്ഷത്തോളം ആളുകൾക്ക് ​ഗുണങ്ങൾ ലഭിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആശ, അങ്കണവാടി പ്രവർത്തകർക്കർക്കും പ​ദ്ധതിയുടെ ​ഗുണങ്ങൾ ലഭിക്കും.

2018-ലാണ് AB-PMJAY പദ്ധതി ആരംഭിക്കുന്നത്. രാജ്യത്തെ 123.4 ദശലക്ഷം കുടുംബങ്ങളിലെ 550 ദശലക്ഷം പേർക്കാണ് പദ്ധതിയുടെ ​ഗുണങ്ങൾ‌ ലഭിക്കുന്നത്. ചികിത്സയ്‌ക്ക് പ്രതിവർഷം അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോ​ഗ്യ സുരക്ഷാ പദ്ധതിയാണ് ആയുഷ്‌മാൻ ഭാരത്.

അടുത്തിടെ 70 കഴിഞ്ഞ എല്ലാവരെയും പദ്ധതിയിൽ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു. കുടുംബത്തിന്റെ വാർഷിക വരുമാനം പരി​ഗണിക്കാതെ വയോജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. നിലവിൽ ഇൻഷുറൻസ് ഉള്ള കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും.

Tags: ODISHAcentral governmentAyushman Bharat-PMJAY schemesigns MoUAB-PMJAY
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies