വാഗമണ്ണിലെ അനധികൃത ഓഫ് റോഡ് സവാരി; കണ്ണ് തുറക്കാതെ ഭരണകൂടം ; പൊറുതിമുട്ടി ജനങ്ങൾ
ഇടുക്കി: വാഗമണ്ണിൽ സഞ്ചാരികളുമായി ഓഫ്‌റോഡ് സവാരി നടത്തുന്ന വാഹനങ്ങൾ അമിത വേഗത്തിൽ ചീറിപ്പായുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. അപകടമുണ്ടായതിന് ശേഷം നിയന്ത്രണങ്ങളുമായി എത്തുന്ന അധികൃതരുടെ സ്ഥിരം സമീപനം ...