ദയയ്‌ക്ക് വേണ്ടി കേണു, മോദിയോട് പേയി ചോദിക്കാൻ പറഞ്ഞു! ആ നരേന്ദ്ര മോദിയുടെ മറുപടിയാണിത്; നേവി ഉദ്യോഗസ്ഥന്റെ വിധവ
ഇന്ത്യ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നന്ദി പറഞ്ഞ് പഹൽഗാം ഭികരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ വിധവ ഹിമാൻഷി. ഉചിതമായ ...