ഹോര്‍മുസ് കടലിടുക്കില്‍ എണ്ണടാങ്കറിന് നേരെ റോക്കറ്റ് ആക്രമണം; വീണ്ടും യുദ്ധഭീഷണിയോ? മിഡില്‍ ഈസ്റ്റില്‍ ആശങ്ക കനക്കുന്നു
ദുബായ്: ലോകത്തെ ഏറ്റവും നിര്‍ണായകമായ സമുദ്ര വ്യാപാരപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ എണ്ണടാങ്കറിന് നേരെ റോക്കറ്റ് ആക്രമണമുണ്ടായതോടെ മിഡില്‍ ഈസ്റ്റില്‍ വീണ്ടും സംഘര്‍ഷഭീതി ഉയരുന്നു. ഒമാന്‍ തീരത്തിന് ...


