ഒളിമ്പിക്സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു
ബെംഗളൂരു: ഒളിമ്പിക്സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം. 1972ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കല ...










