ടേബിൾ ടെന്നീസിലും ഷൂട്ടിംഗിലും ഇന്ത്യൻ പോരാട്ടം അവസാനിച്ചു
ടോക്കിയോ: ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷയുണ്ടായിരുന്ന രണ്ടിനങ്ങളിലെ പോരാട്ടം അവസാനിച്ചു. ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ശരത് കമൽ പുറത്തായപ്പോൾ ഷൂട്ടിംഗ് ഇനത്തിൽ വാളരിവൻ-ദിവ്യാൻശ് പൻവർ സഖ്യവും ദീപക്-അൻജും സഖ്യവും ...


