ടേബിൾ ടെന്നീസിലും ഷൂട്ടിംഗിലും ഇന്ത്യൻ പോരാട്ടം അവസാനിച്ചു
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ടേബിൾ ടെന്നീസിലും ഷൂട്ടിംഗിലും ഇന്ത്യൻ പോരാട്ടം അവസാനിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2021, 12:12 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ഇന്ത്യയ്‌ക്ക് മെഡൽ പ്രതീക്ഷയുണ്ടായിരുന്ന രണ്ടിനങ്ങളിലെ പോരാട്ടം അവസാനിച്ചു. ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ശരത് കമൽ പുറത്തായപ്പോൾ ഷൂട്ടിംഗ് ഇനത്തിൽ വാളരിവൻ-ദിവ്യാൻശ് പൻവർ സഖ്യവും ദീപക്-അൻജും സഖ്യവും പുറത്തായി.

ടേബിൾ ടെന്നീസിൽ പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യനായ ചൈനയുടെ മാ ലോങ്ങിനോടാണ് ശരത് കമൽ പൊരുതി തോറ്റത്. ഒന്നിനെതിരെ നാലു സെറ്റുകൾക്കാണ് മാ ലോങ്ങിന്റെ ജയം. നിലവിലെ ഒളിമ്പിക് ചാമ്പ്യനും ലോക റാങ്കിംഗിലെ മൂന്നാം സ്ഥാനക്കാര നുമായ മാ ലോങ്ങിനെതിരെ മികച്ച പ്രകടനം നടത്തിയാണ് ശരത് കീഴടങ്ങിയത്. 7-11, 11-8, 11-13, 4-11, 4-11 എന്ന നിലയിലാണ് ശരത് പോരാടിയത്. ആദ്യ മൂന്ന് സെറ്റുകളിലും മികച്ച പോരാട്ടം നടത്തിയ ശരത് രണ്ടാം സെറ്റ് 11-8ന് നേടുകയും ചെയ്തിരുന്നു. അവസാന രണ്ടു സെറ്റുകളിൽ തന്റെ മുഴുവൻ പരിചയവും പുറത്തെടുത്ത ചൈനീസ് താരം 11-4,11-4ന് സമ്പൂർണ്ണ മേധാവിത്വമാണ് നേടിയത്. വനിതാ താരം മനികാ ബത്രയ്‌ക്ക് ശേഷമാണ് ശരത് ടേബിൾ ടെന്നീസിൽ നിന്നും പുറത്തായത്.

ഷൂട്ടിംഗ് രംഗത്ത് ഇന്ത്യക്കിന്ന് നിരാശയുടെ ദിനമായി. അവസാന പ്രതീക്ഷയായിരുന്ന പത്തു മീറ്റർ റൈഫിൾ ഇനത്തിലെ മിക്‌സഡ് ഇനത്തിലും ഇന്ത്യൻ നിര പുറത്തായി. രാവിലെ നടന്ന 10 മീറ്റർ പിസ്റ്റൾ ഇനത്തിൽ പുറത്തായതിന് പിന്നാലെയാണ് റൈഫിൾ ഇനത്തിലും പുറത്തായത്. യോഗ്യതാ റൗണ്ട് കടക്കാനാവാത്തത് ലോകചാമ്പ്യൻഷിപ്പ് ജേതാക്കളെ നിരാശരാക്കി.

ഇന്ത്യക്കായി എളവേണിൽ വാളരിവൻ-ദിവ്യാൻശ് പൻവർ സഖ്യവും ദീപക് കുമാർ-അൻജും മൗദ്ഗിൽ സഖ്യവുമാണ് പുറത്തായത്. വാളരിവൻ-ദിവ്യാംശ് സഖ്യം 12-ാം സ്ഥാനത്തേക്കും ദീപക്-അൻജും സഖ്യം 18-ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ദീപക് -അൻജും സഖ്യം 623.8 പോയിന്റും വാളരിവാൻ-ദിവ്യാൻശ് സഖ്യം 626.5 പോയിന്റുമാണ് നേടിയത്. 633.20 പോയിന്റ് നേടിയ ചൈനയാണ് യോഗ്യതാ റൗണ്ടിൽ മുന്നിലെത്തിയ ടീം. ദക്ഷിണ കൊറിയ, റഷ്യ, അമേരിക്ക, ഹംഗറി എന്നിവരും യോഗ്യത നേടി.

Tags: TOKYO OLYMPICSolympics shootingOLYM[PICS-TABLE TENNIES
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies