Omicorn - Janam TV
Saturday, November 8 2025

Omicorn

ഒമിക്രോൺ ; രാജ്യത്ത് ആദ്യ മരണം സ്ഥിരീകരിച്ചു

ന്യൂഡൽഹി : രാജ്യത്ത് കൊറോണയുടെ വകഭേദമായ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ 52 കാരനാണ് മരിച്ചത്. നൈജീരിയയിൽ നിന്നുമാണ് ഇയാൾ സംസ്ഥാനത്ത് എത്തിയത്. ...

കാറ്റിനേക്കാൾ വേഗത്തിൽ ഡെൽറ്റയും ഒമിക്രോണും; ലോകത്തെ കാത്തിരിക്കുന്നത് കൊറോണ സുനാമി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ : കൊറോണ വൈറസിന്റെ വകഭേദങ്ങളുടെ വ്യാപനത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകത്ത് കൊറോണ സുനാമിയുണ്ടാകുമെന്ന് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആഗോള തലത്തിൽ കൊറോണ ...

കേരളത്തിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ; ഒരാൾക്ക് വൈറസ് ബാധിച്ചത് സമ്പർക്കം വഴി; സംസ്ഥാനം ആശങ്കയിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്തിന് ആശങ്കയായി ഒമിക്രോൺ കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. പുതുതായി ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് എന്നത് ...

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. പുതുതായി നാല് പേർക്ക് കൂടി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം അഞ്ചായി. ...

ഒമിക്രോൺ വ്യാപനം കൊറോണയെക്കാൾ വേഗത്തിൽ; 77 രാജ്യങ്ങളിൽ രോഗബാധ; ജാഗ്രതാ നിർദ്ദേശം ആവർത്തിച്ച് ലോകാരോഗ്യസംഘടന

ന്യൂഡൽഹി: ലോകത്ത് ഒമിക്രോൺ വ്യാപനം കൊറോണയെക്കാൾ വേഗത്തിൽ. നിലവിൽ 77 രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കൊറോണയുടെ ഏത് വകഭേദത്തെക്കാളും വേഗത്തിലാണ് ഒമിക്രോൺ ലോകരാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതെന്നും ലോകാരോഗ്യസംഘടന ...