ഒമിക്രോൺ വ്യാപനം കൊറോണയെക്കാൾ വേഗത്തിൽ; 77 രാജ്യങ്ങളിൽ രോഗബാധ; ജാഗ്രതാ നിർദ്ദേശം ആവർത്തിച്ച് ലോകാരോഗ്യസംഘടന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒമിക്രോൺ വ്യാപനം കൊറോണയെക്കാൾ വേഗത്തിൽ; 77 രാജ്യങ്ങളിൽ രോഗബാധ; ജാഗ്രതാ നിർദ്ദേശം ആവർത്തിച്ച് ലോകാരോഗ്യസംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 09:25 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകത്ത് ഒമിക്രോൺ വ്യാപനം കൊറോണയെക്കാൾ വേഗത്തിൽ. നിലവിൽ 77 രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കൊറോണയുടെ ഏത് വകഭേദത്തെക്കാളും വേഗത്തിലാണ് ഒമിക്രോൺ ലോകരാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതെന്നും ലോകാരോഗ്യസംഘടന കണക്കുകൾ സഹിതം മുന്നറിയിപ്പ് നൽകി. ലോകരാജ്യങ്ങൾ ജാഗ്രത പുലർത്തണമെന്നും സംഘടന ആവർത്തിച്ചു.

ഒമിക്രോൺ ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത രാജ്യങ്ങളിൽ പോലും രോഗബാധയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. രോഗം ഗുരുതരമാകാനുളള സാദ്ധ്യത കുറവാണെങ്കിലും വേണ്ടത്ര തയ്യാറെടുപ്പുകൾ ഇല്ലെങ്കിൽ ആരോഗ്യസംവിധാനങ്ങളെ അട്ടിമറിക്കാനുളള സാദ്ധ്യത വലുതാണെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെദ്രോസ് അദ്‌നോം ഗബ്രിയേസസ് ആണ് വാർത്താസമ്മേളനത്തിൽ ഒമിക്രോൺ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.

ബൂസ്റ്റർ ഡോസുകളുടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും ചില രാജ്യങ്ങൾ ബൂസ്റ്റർ ഡോസുകൾ നൽകാൻ തീരുമാനമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായതുപോലെ വാക്‌സിൻ പൂഴ്‌ത്തിവെയ്പ് ഉൾപ്പെടെയുളള പ്രവണതകളിലേക്ക് ഇത് വഴിവെക്കുമോയെന്ന ആശങ്കയും ലോകാരോഗ്യസംഘടന പങ്കുവെച്ചു.

വാക്‌സിൻ സമത്വം ഇന്നും പ്രാവർത്തികമായിട്ടില്ല. ചില രാജ്യങ്ങളിലെ വാക്‌സിനേഷൻ നിരക്കിന്റെ വിടവ് ആശങ്ക ജനിപ്പിക്കുന്നതാണെന്നും ടെദ്രോസ് അദ്‌നോം ഗബ്രിയേസസ് പറഞ്ഞു.

Tags: HealthWHOwarningOmicornWHO ChiefTedros Adhanom Ghebreyesus
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies