OMICRON IN INDIA - Janam TV
Saturday, November 8 2025

OMICRON IN INDIA

മൂന്നാം തരംഗം കൂടുതൽ ബാധിച്ചത് പ്രായം കുറഞ്ഞ ആളുകളെ; വെളിപ്പെടുത്തലുകളുമായി ഐസിഎംആർ

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണയുടെ രണ്ട് തരംഗങ്ങളിലും നിന്നും വ്യത്യസ്തമായി ഇത്തവണ പ്രായം കുറഞ്ഞ ആളുകളാണ് രോഗബാധിതരാകുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ സർവേ വെളിപ്പെടുത്തുന്നു. ...

രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം എഴുപത് കഴിഞ്ഞു; കനത്ത ജാഗ്രത നിർദ്ദേശം

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.ഇന്നലെ മഹാരാഷ്ട്രയിലും കേരളത്തിലും നാല് വീതം കേസുകളും തെലങ്കാനയിൽ മൂന്നും തമിഴ്നാട്ടിലും ബംഗാളിലും ഓരോ കേസുകൾ വീതവും സ്ഥിരീകരിച്ചു. ഇതോടെ ...

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നു; ഡൽഹിയിലും, രാജസ്ഥാനിലും പുതിയ രോഗികൾ; ആകെ 49 വൈറസ് ബാധിതർ

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. രാജസ്ഥാനിലും, ഡൽഹിയിലും നാല് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 49 ...

ഒമിക്രോൺ പോലുള്ള വകഭേദങ്ങൾക്കതെിരെ കോവിഷീൽഡ് ബൂസ്റ്റർ ഡോസ് പ്രായോഗികമെന്ന് ഐസിഎംആർ പഠനം

ന്യൂഡൽഹി:ഐസിഎംആറിലെ ശാസ്ത്രജ്ഞർ അടുത്തിടെ നടത്തിയ പഠനത്തിൽ ആശ്വാസകരമായ കണ്ടെത്തൽ.ഭീതി പടർത്തുന്ന അപകടകാരികളായ കൊറോണ വകഭേദങ്ങൾക്കെതിരായി കോവിഷീൽഡ് ബൂസ്റ്റർ ഡോസുകൾ ഉപയോഗിക്കാമെന്നാണ് കണ്ടെത്തൽ.വർദ്ധിച്ചുവരുന്ന ഒമിക്രോൺ ഭീതികൾക്കിടയിൽ ഏറെ ആശ്വാസകരമാണ് ...

ഒമിക്രോൺ ഇന്ത്യയിലും; രോഗബാധിതർ കർണാടകയിൽ; വന്നത് ദക്ഷിണാഫ്രിക്കയിൽ നിന്ന്

ബെംഗളൂരു: രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നുള്ള രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അറുപത്തിയാറും നാല്പത്തിയാറും വയസ്സുള്ള പുരുഷന്മാരിലാണ് രോഗം സ്ഥിരീകരിച്ചത്. ...