ഒമിക്രോൺ പോലുള്ള വകഭേദങ്ങൾക്കതെിരെ കോവിഷീൽഡ് ബൂസ്റ്റർ ഡോസ് പ്രായോഗികമെന്ന് ഐസിഎംആർ പഠനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒമിക്രോൺ പോലുള്ള വകഭേദങ്ങൾക്കതെിരെ കോവിഷീൽഡ് ബൂസ്റ്റർ ഡോസ് പ്രായോഗികമെന്ന് ഐസിഎംആർ പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2021, 12:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:ഐസിഎംആറിലെ ശാസ്ത്രജ്ഞർ അടുത്തിടെ നടത്തിയ പഠനത്തിൽ ആശ്വാസകരമായ കണ്ടെത്തൽ.ഭീതി പടർത്തുന്ന അപകടകാരികളായ കൊറോണ വകഭേദങ്ങൾക്കെതിരായി കോവിഷീൽഡ് ബൂസ്റ്റർ ഡോസുകൾ ഉപയോഗിക്കാമെന്നാണ് കണ്ടെത്തൽ.വർദ്ധിച്ചുവരുന്ന ഒമിക്രോൺ ഭീതികൾക്കിടയിൽ ഏറെ ആശ്വാസകരമാണ് പുതിയ പഠനം.സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച വാക്‌സിനുകൾക്ക് ഡെൽറ്റ ഉൾപ്പടെയുള്ള വകഭേദങ്ങളെ നേരിടാൻ കഴിയുമെന്ന് മുൻപ് തെളിഞ്ഞിരുന്നു.

കോവിഷീൽഡിന് വാക്‌സിന് വകഭേദങ്ങളെ ചെറുക്കാനും ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയാനും സാധിക്കും.കോവിഷീൽഡ് വാക്‌സിനുകളുടെ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് ഉയർന്ന് പ്രതിരോധ ശേഷി നൽകും.ഇത് അപകടരമാകുന്ന വകഭേദങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്നാണ് പഠനം.

പഠനത്തിനായി ഗവേഷകർ മൂന്ന് തരത്തിലുള്ള രക്തസാമ്പിളുകളാണ് പരിശോധിച്ചത്.കൊറോണ ഇതുവരെ വരാത്ത പൂർണമായും വാക്‌സിൻ സ്വീകരിച്ച ആളുടെ രക്തസാമ്പിൾ,കൊറോണയിൽ നിന്ന് സുഖം പ്രാപിച്ച ശേഷം വാക്‌സിനെടുത്തയാളുടെ രക്തസാമ്പിൾ,പൂർണമായും വാക്‌സിൻ എടുത്തശേഷം കൊറോണ ബാധിച്ചയാളുടെ സാമ്പിൾ എന്നിവയാണ് ഗവേഷണത്തിന് ഉപയോഗിച്ചത്.

പഠനപ്രകാരം വാക്‌സിൻ ബൂസ്റ്റർ വാക്‌സിൻ സ്വീകരിക്കുന്നത് കൊറോണ ബാധിച്ചയാളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതായും ഒരിക്കലും രോഗ ബാധിതരാകാതെ വാക്്‌സിൻ എടുത്തവരിൽ ആന്റി ബോഡിയുടെ അളവ് വർദ്ധിച്ചതായും കണ്ടെത്തി. ഇത് പൂർണമായും ഉറപ്പാക്കാൻ ഇനിയും പഠനം ആവശ്യമാണെന്ന് ഐസിഎംആർ വ്യക്തമാക്കി.

ബൂസ്റ്റർ ഡോസുകൾ നൽകുന്നത് വാക്‌സിനുകളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുമെന്ന് മുൻപും കണ്ടത്തലുകളുണ്ടായിരുന്നു. ഇതേ തുടർന്ന് പൗരൻമാർക്ക് ബൂസ്റ്റർ ഡോസുകൾ നൽകാനുള്ള തീരുമാനത്തിലേക്ക് പല രാജ്യങ്ങളും എത്തിയിരുന്നു.

കോവിഷീൽഡിന്റെ ബൂസ്റ്റർ ഡോസ് ഒമിക്രോണുൾപ്പടെയുള്ള കൊറോണ വകഭേദങ്ങൾക്കെതിരെ വലിയ തോതിൽ സംരക്ഷണം നൽകുകയാണെന്ന് തെളിയുകയാണെങ്കിൽ കൊറോണ പ്രതിരോധത്തിൽ വലിയ നാഴിക കല്ലായി ഇത് മാറിയേക്കും.

Tags: COVISHIELD VACCINEBooster DoseOMICRON IN INDIA
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies