OMMEN CHANDI - Janam TV
Friday, November 7 2025

OMMEN CHANDI

ജനസാഗരം സാക്ഷി; കുടുംബവീട്ടിലേക്ക് അവസാനമായി കുഞ്ഞൂഞ്ഞ് എത്തി; സംസ്‌കാര ശുശ്രൂഷകൾ പുരോഗമിക്കുന്നു

കോട്ടയം: ഉമ്മൻ ചാണ്ടിയ്ക്ക് വിട നൽകി ജന്മനാട്. കരോട്ട് വള്ളക്കാലിൽ വീട്ടിലേക്കാണ്  കുഞ്ഞൂഞ്ഞ് അവസാനമായി എത്തിയത്. പുതുതായി പണിത വീട്ടിലാണ് പൊതുദർശനം. ജനസാഗരങ്ങളെ സാക്ഷിയാക്കിയാണ് ഉമ്മൻ ചാണ്ടി ...

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധി

കോട്ടയം: കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധി.  മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളിൽ ...

ജനസമ്പർക്കങ്ങളുടെ നായകൻ, ജനകീയ നേതാവ്; വിശ്രമമില്ലാത്ത കർമ്മനിരതനായ രാഷ്‌ട്രീയ പ്രവർത്തകൻ; ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് അബുദാബി കേരള സോഷ്യൽ സെന്റർ

അബുദാബി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് അബുദാബി കേരള സോഷ്യൽ സെന്റർ. ജനസമ്പർക്കങ്ങളുടെ നായകനെന്ന് വിശേഷിപ്പിക്കാവുന്ന ജനകീയ നേതാവായ ഉമ്മൻചാണ്ടി വിശ്രമമില്ലാത്ത കർമ്മനിരതനായ രാഷ്ട്രീയ പ്രവർത്തകനായിരുന്നുവെന്ന് ...

‘പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവ്, മനുഷ്യസ്‌നേഹി’; ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് താരം അനുശോചനം രേഖപ്പെടുത്തിയത്. 'പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട ...

സംസ്ഥാനത്ത് ഇന്ന് പൊതു അവധി; മൂന്ന് ദിവസം ദുഃഖാചരണം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസമാണ് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം. ...