onam - Janam TV
Friday, November 7 2025

onam

പാവനമായ സന്ദേശമുൾക്കൊള്ളുന്ന ഓണം മ്യൂസിക്കൽ വീഡിയോ “കടലിനക്കരെ ഒരു ഓണം” റിലീസായി

എമിനൻ്റ് മീഡിയയുടെ ബാനറിൽ നിർമ്മിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായിക ഡോ കൃഷ്ണ പ്രിയദർശൻ ഗാനരചന, സംഗീതം എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്ത ഓണം സ്പെഷ്യൽ മ്യൂസിക്കൽ വീഡിയോ ...

ഓണം വാരാഘോഷം; നാളെ തിരുവനന്തപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂർണ്ണ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: ഓണം വാരാഘോഷത്തിൻ്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ (ചൊവ്വാഴ്ച്ച) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ/എയ്‌ഡഡ്/അൺഎയ്‌ഡഡ് സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു നഷ്ടപ്പെടുന്ന അധ്യയന ദിനം സെപ്റ്റംബർ മാസത്തിലെ ...

ഓണം വാരാഘോഷ സമാപനം ; തിരുവനന്തപുരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജില്ലയിലെ ഓണം വാരാഘോഷത്തിന്റെ സമാപനച്ചടങ്ങിനോടനുബന്ധിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഓണം വാരാഘോഷത്തിന്റെ ഭാ​ഗമായുള്ള ഘോഷയാത്ര വരുന്ന ഒമ്പതിനാണ് നടക്കുന്നത്. ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ...

“പരാജയപ്പെട്ട സിനിമകൾ എന്നെ ബാധിക്കാറില്ല, സത്യമല്ലാത്ത കാര്യങ്ങൾ ആരെങ്കിലും പറയുമ്പോൾ ഞാൻ അതിന്റെ പുറകെ പോകാറില്ല, പറയുന്നവർ പറയട്ടെ”: മോഹൻലാൽ

സത്യമല്ലാത്ത കാര്യങ്ങൾ ആരെങ്കിലും പറഞ്ഞാൽ അതിന്റെ പുറകെ താൻ പോകാറില്ലെന്ന് മോഹൻലാൽ. പറയാനുള്ളവർ പറ‍ഞ്ഞോട്ടെ. ഇതുകൊണ്ട് നമുക്ക് പ്രത്യേകിച്ച് ​നഷ്ടങ്ങളൊന്നുമില്ല. വായിക്കുന്നവർക്ക് ഒരു രസമുണ്ടായിരിക്കും. ഒരു കാര്യം ...

” ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു”; മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവർക്കും ഓണാശംസകൾ നേർന്നു. ഐക്യത്തിന്റെയും പ്രത്യാശയുടെയും സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകമാണ് ഈ ഉത്സവമെന്ന് അദ്ദേഹം തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ...

ഇന്ന് പൊന്നോണം : തിരുവോണ തിമിർപ്പിൽ മലയാളികൾ

തിരുവനന്തപുരം : ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടെയും ഓർമ്മകളും പുത്തൻ പ്രതീക്ഷകളും പൂക്കളവും പൂവിളിയുമായി ഇന്ന് പൊന്നോണം . നാടെങ്ങും ആവേശത്തിമിർപ്പിലാണ്. ഇന്നലെ വൈകുന്നേരത്തോടെ വീടുകളിൽ ഓണസദ്യക്കുള്ള അവസാന ...

“ഓണം ഐക്യത്തിന്റെ ഉത്സവം”, ഓണാശംസകൾ നേർന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി : എല്ലാ മലയാളികൾക്കും രാഷ്ട്രപതി ദ്രൗപദി മുർമു ഓണാശംസകൾ നേർന്നു. കേരളത്തിന്റെ സംസ്കാരിക സമ്പന്നത വിളിച്ചോതുന്ന ഓണം ഐക്യത്തിന്റെ ഉത്സവമെന്ന് രാഷ്ട്രപതി പറഞ്ഞു. "ഓണത്തിന്റെ മംഗളവേളയിൽ, ...

നാടെങ്ങും ഓണാരവം; ഇന്ന് ഉത്രാടം

ഇന്ന് ചിങ്ങമാസത്തിലെ ഉത്രാടം നാൾ. ഈ ദിവസമാണ് മലയാളികൾ ഒന്നാം ഓണമായി ആഘോഷിക്കുന്നത്. അത്തം മുതൽ ഒരുക്കുന്ന ഓണപ്പൂക്കളത്തിൽ തുമ്പപ്പൂവാണ് ഉത്രാടദിനത്തിലെ താരം. ഓണത്തിനുള്ള അവസാന ഒരുക്കങ്ങളാണ് ...

സ്കൂളിലെ ഓണാഘോഷത്തിനെതിരെ വർഗീയ പരാമർശം നടത്തിയ അധ്യാപികമാർക്ക് പിന്തുണയുമായി എസ്ഡിപിഐ

തൃശൂർ : സ്കൂളിലെ ഓണാഘോഷത്തിനെതിരെ വർഗീയ പരാമർശം നടത്തിയ അധ്യാപികമാർക്ക് പിന്തുണയുമായി എസ്ഡിപിഐ. ഓണത്തിൽ മുസ്‌ലിം കുട്ടികൾ പങ്കെടുക്കരുതെന്ന അധ്യാപികമാരുടെ സന്ദേശത്തിൽ വർഗീയ ചേരിതിരിവില്ലെന്നാണ് എസ്ഡിപിയുടെ കണ്ടെത്തൽ. ...

മുല്ലപ്പൂ ചൂടി തിരുവാതിര കളിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത; ഓണത്തെ വരവേറ്റ് രാജ്യതലസ്ഥാനം, ആഘോഷത്തിന്റെ മാറ്റുക്കൂട്ടി പഞ്ചവാദ്യവും സദ്യയും

ന്യൂഡൽഹി: ഓണം ആ​ഘോഷിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത. ജനം ടിവി സൗഹൃദവേദിക്കൊപ്പമാണ് രേഖ ​ഗുപ്ത ഓണം ആഘോഷിച്ചത്. ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂക്കളവും തിരുവാതിരക്കളിയും ​ഗംഭീരമായി അരങ്ങേറി. ...

‘ഓണം ശിർക്കാണ്, അത് ഹിന്ദുക്കളുടെ ആഘോഷമാണ്’; പിഞ്ചുകുഞ്ഞുങ്ങളിൽ പച്ചവർഗീയത കുത്തിവച്ച ഖദീജയ്‌ക്കെതിരെ കേസെടുത്തു

തൃശൂർ: ഓണത്തിനെതിരെ വർഗീയ പരാമർശം നടത്തിയ സ്കൂൾ അധ്യാപികയ്ക്കെതിരെ കേസെടുത്തു. തൃശൂർ കല്ലുപ്പുറം സിറാജുൽ ഉലും സ്കൂളിലെ അധ്യാപിക ഖദീജയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മതസ്പർദ്ധ വളർത്താൻ ശ്രമം അടക്കമുള്ള ...

ഓണം ശിർക്കാണ്, ഹിന്ദുമതത്തിൽ പെട്ടവരുടെ ആരാധനയുടെ ഭാഗമാണത്, അത്തരത്തിലുള്ള ആഘോഷങ്ങളിൽ കുട്ടികൾ പങ്കെടുക്കാൻ പാടില്ല; വർഗീയ പരാമർശവുമായി സിറാജുൽ ഉലും സ്കൂളിലെ അധ്യാപകർ

തൃശൂർ: ഓണത്തിനെതിരെ വർഗീയ പരാമർശവുമായി സ്കൂൾ അധ്യാപകർ. തൃശൂർ കല്ലുപ്പുറം സിറാജുൽ ഉലും സ്കൂളിലെ അധ്യാപകരാണ് ഓണത്തെ വർഗീയവൽക്കരിച്ചത്. ഓണം ഹിന്ദുക്കളുടെ ആഘോഷമാണെന്നും അതിനെ പ്രോത്സാഹിപ്പിക്കരുതെന്നുമാണ് അധ്യാപകരുടെ ...

ഈ ഓണം ജനംടിവിയോടൊപ്പം; മെ​ഗാ ഓണപ്പൂക്കള മത്സരം, വരുന്ന 28-ന് എറണാകുളം ഒബറോൺ മാളിൽ

എറണാകുളം: ഇത്തവണത്തെ ഓണം ജനം ടിവിയോടൊപ്പം. മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിനോടനുബന്ധിച്ച് ഓണപൂക്കള മത്സരം സംഘടിപ്പിക്കുകയാണ് ജനം ടിവി. തിരുവനന്തപുരത്ത് ചാക്കയിലെ മാൾ ഓഫ് ട്രാവൻകൂറിലും എറണാകുളത്ത് ...

ഓണക്കോടി മലയാളമണ്ണിൽ നിന്ന് ; രാഷ്‌ട്രപതിക്ക് സ്വർണക്കസവിൽ റോയൽ സാരിയും പ്രധാനമന്ത്രിക്ക് പൊന്നാടയും

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഓണക്കോടി ഒരുങ്ങുന്നു. തിരുവനന്തപുരം പെരിങ്ങമ്മലയിൽ നിന്നാണ് ഓണക്കോടി തയാറാക്കുന്നത്. രാഷ്ട്രപതിക്ക് ബാലരാമപുരം കൈത്തറിയുടെ റോയൽസാരിയും പ്രധാനമന്ത്രിക്ക് പൊന്നാടയുമാണ് ഒരുക്കുന്നത്. ...

ഓർമയുണ്ടോ ഈ മുഖം! രണ്ടാം വരവിന് ഭരത്ചന്ദ്രൻ; കമ്മിഷണർ റി റീലിസിന്

സുരേഷ്​ഗോപിയുടെ എക്കാലത്തെയും ഐതിഹാസിക കഥാപാത്രമായ ഭരത്ചന്ദ്രൻ പിറവിയെടുത്ത കമ്മിഷണർ റി റിലീസിന് ഒരുങ്ങുന്നു. ആക്ഷൻ സൂപ്പർ സ്റ്റാറായി ചുവട് മാറ്റാൻ അ​ദ്ദേഹത്തിന് കരുത്തായ ചിത്രമായിരുന്ന ഷാജി കൈലാസ് ...

അഖിലലോക അയ്യപ്പ ഭക്ത സംഗമം ഓണത്തിന് പമ്പയിൽ: തീയതിയും പരിപാടികളും ഉടൻ പ്രഖ്യാപിക്കും

തിരുവനന്തപുരം: ശബരിമലയുടെ ചരിത്രത്തിൽ ഇതാദ്യമായി സംസ്ഥാന സർക്കാർ അഖില ലോക അയ്യപ്പ ഭക്തരുടെ സംഗമം സെപ്തംബർ ആരംഭത്തിൽ പമ്പയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി വിഎൻ വാസവൻ. ശബരിമല ...

ഓണ പരീക്ഷയുമില്ല, ക്രിസ്മസ് പരീക്ഷയുമില്ല! ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടണമെന്ന് ശുപാര്‍ശ. തുടര്‍ച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തില്‍ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നും വിദ്യാഭ്യാസ കലണ്ടര്‍ ...

കുടിച്ച് തീർത്തത് 818.21കോടിയുടെ മദ്യം; ഓണക്കാലത്തെ വിറ്റുവരവിൽ റെക്കോർഡിട്ട് കേരളം

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവിൽപനയിൽ ഇത്തവണയും റെക്കോർഡ് വരുമാനം നേടി കേരളം. ഓണക്കാലത്ത് മലയാളി കുടിച്ച് തീർത്തത് 818.21 കോടിയുടെ മദ്യമാണ്. 809.25 കോടി രൂപയുടെ മദ്യവില്പനയെന്ന കഴിഞ്ഞ ...

ഇത്തവണയും പതിവ് തെറ്റിച്ചില്ല; ഓണത്തിന് മലയാളി കുടിച്ച് തീർത്തത് 124 കോടി രൂപയുടെ മദ്യം; വിൽപന ഏറ്റവും കൂടുതൽ കൊല്ലത്തെ ഈ രണ്ട് ഔട്ട്‌ലെറ്റുകളിൽ

കൊല്ലം: ഇത്തവണയും പതിവ് തെറ്റിക്കാതെ കേരളത്തിലെ കുടിയന്മാർ. ഉത്രാ​ട ദിനത്തിൽ റെക്കോർഡ് മദ്യവിൽ‌പനയാണ് രേഖപ്പെടുത്തിയത്. 124 കോടി രൂപയുടെ മദ്യമാണ് ഒരു ദിവസം മാത്രം വിറ്റഴിഞ്ഞത്. കേരളത്തിൽ ...

ഓണം ആഘോഷമാക്കി ജർമ്മനിയിലെ മലയാളികൾ; ശ്രദ്ധയാകർഷിച്ച് ജർമ്മൻ മാവേലി

ബെർലിൻ: ഓണം വിപുലമായി ആഘോഷിച്ച് ജർമ്മനിയിലെ മലയാളികൾ. ജർമ്മനിയിലെ ഡാംസ്റ്റാഡിലെ മലയാളി കൂട്ടായ്മയാണ് ഓണം ആഘോഷിച്ചത്. ഡാംസ്റ്റാഡ് ന​ഗരത്തിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന വിദ്യാർത്ഥികളും കുടുംബങ്ങളും ഉൾപ്പെടെ 400-ലധികം ...

തനി മലയാളിയായി തലൈവറുടെ ഓണാഘോഷം! ഒപ്പം ​ഗിരീഷും, അടിപൊളി ഡാൻസുമായി രജനി

തിരുവോണ നാളിൽ മലയാളി ആരാധകർക്ക് സർപ്രൈസ് ഒരുക്കി കൂലി ടീം. സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ സ്പെഷ്യൽ ഡാൻസിന്റെ വീഡിയോയാണ് ടീം പുറത്തുവിട്ടത്. ഓണാശംസകൾ നേർത്താണ് ലോകേഷ് കനകരജ് ...

‌‌‌‌‍‍ഓണക്കാല മദ്യവിൽപനയിൽ കുറവ്; ഇത്തവണ വിറ്റത് 701 കോടിയുടെ മദ്യം ‌‌‌‌

തിരുവനന്തപുരം: ഓണത്തോ‌ടനുബന്ധിച്ചുള്ള ഈ വർഷത്തെ മദ്യവിൽപ്പനയിൽ കുറവ്. ഉത്രാടം വരെ ഒമ്പത് ദിവസങ്ങളിലായി നടന്ന മദ്യവിൽപ്പനയിൽ 701 കോടിയു‌ടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 14 കോടി ...

നല്ലോണം ആശംസിച്ച് കാന്താര നായകൻ; സമാധാനവും സമൃദ്ധിയും സന്തോഷവും നൽകട്ടെയെന്ന് താരം

തിരുവോണ നാളിൽ മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കന്നഡ താരം ഋഷഭ് ഷെട്ടി. ഇൻസ്റ്റ​ഗ്രാമിൽ ഭാര്യ പ്ര​ഗതി ഷെട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ആശംസകൾ നേർന്നത്. കാന്താര ചാപ്റ്റർ 1ലൂടെ ...

‘ ഈ ഉത്സവകാലം സമൃദ്ധിയും സന്തോഷവും നൽകട്ടെ ‘ ; മലയാളികൾക്ക് ഓണാശംസയുമായി ഋഷഭ് ഷെട്ടിയും , ഭാര്യയും

തമിഴ് സൂപ്പര്‍താരങ്ങളെ പോലെ കന്നട നടന്‍മാര്‍ പൊതുവെ മലയാളികള്‍ക്ക് അത്ര പരിചിതരല്ല. കാരണം കന്നട സിനിമകള്‍ കേരളത്തില്‍ റിലീസ് ചെയ്യുന്ന പതിവില്ല. എന്നിട്ടും കാന്താര എന്ന ഒറ്റ ...

Page 1 of 7 127