മുല്ലപ്പൂ ചൂടി തിരുവാതിര കളിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത; ഓണത്തെ വരവേറ്റ് രാജ്യതലസ്ഥാനം, ആഘോഷത്തിന്റെ മാറ്റുക്കൂട്ടി പഞ്ചവാദ്യവും സദ്യയും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുല്ലപ്പൂ ചൂടി തിരുവാതിര കളിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത; ഓണത്തെ വരവേറ്റ് രാജ്യതലസ്ഥാനം, ആഘോഷത്തിന്റെ മാറ്റുക്കൂട്ടി പഞ്ചവാദ്യവും സദ്യയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2025, 03:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഓണം ആ​ഘോഷിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത. ജനം ടിവി സൗഹൃദവേദിക്കൊപ്പമാണ് രേഖ ​ഗുപ്ത ഓണം ആഘോഷിച്ചത്. ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂക്കളവും തിരുവാതിരക്കളിയും ​ഗംഭീരമായി അരങ്ങേറി. പഞ്ചവാദ്യവും സദ്യയും ആഘോഷത്തിന്റെ മാറ്റുക്കൂട്ടി.

മുല്ലപ്പുചൂടി രേഖ ​ഗുപ്ത തിരുവാതിരക്കളിയിൽ പങ്കെടുത്തു. വടംവലിയിലും മുഖ്യമന്ത്രി പങ്കാളിയായി. ഓണം കേരളത്തിൽ മാത്രമല്ല, ലോകം മുഴുവനും ആഘോഷിക്കുകയാണെന്ന് രേഖ ​ഗുപ്ത പറഞ്ഞു. സംസ്കാരങ്ങളുടെയും ഉത്സവങ്ങളുടെയും സം​ഗമകേന്ദ്രമാണ് ഡൽഹി. എല്ലാ ഉത്സവങ്ങളെയും ഈ ന​ഗരം സന്തോഷത്തോടുകൂടി സ്വീകരിക്കുന്നു. ഡൽഹിയുടെ വികസനയാത്രയിൽ ഒരു കുടുംബമായി പങ്കുചേരാമെന്നും രേഖ ​ഗുപ്ത പറഞ്ഞു. എല്ലാ മലയാളികൾക്കും അവർ ആശംസകൾ അറിയിക്കുകയും ചെയ്തു.

ജനംടിവി എക്സിക്യൂട്ടീവ് ചെയർമാൻ ജി സുരേഷ് കുമാർ, എംഡി ചെങ്കൽ രാജശേഖരൻ നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ സജീവൻ പറമ്പിൽ, ജനം ടിവി മെന്റർ എ ജയകുമാർ, ഡയറക്ടർ കെ ടി കൃഷ്ണകുമാർ, ജനം സൗഹൃദവേദി ഡൽഹി പ്രസിഡന്റ് എം ഡി ജയപ്രകാശ്, സെക്രട്ടറി ജി ശ്രീദത്തൻ തുടങ്ങിയവർ പങ്കെടുത്തു.

Tags: onamJanam TVCelebrationRekha Gupta
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies