onam 2022 - Janam TV
Friday, November 7 2025

onam 2022

തിരുവോണം ഇങ്ങെത്തി; യുഎഇയിലെ പൂവിപണിയിൽ തിരക്കേറി

ദുബായ്: തിരുവോണം എത്തിയതോടെ യുഎഇയിലെ പൂവിപണിയിൽ തിരക്കേറി. ഓഫീസുകളിലും വീടുകളിലും പൂക്കളമൊരുക്കാൻ നിരവധി പേരാണ് പൂക്കടകളിലെത്തുന്നത്. ജമന്തി, വാടാർമല്ലി, ചെണ്ടുമല്ലി തുടങ്ങിയ പൂക്കൾക്കാണ് ആവശ്യക്കാർ കൂടുതൽ. അത്തം ...

മിതമായ നിരക്കും പ്രത്യേക ഓഫറുകളും; ഓണം കെങ്കേമമാക്കാൻ പൊന്നോണം ഫെസ്റ്റിവെലിന് തുടക്കമിട്ട് ലുലു ഗ്രൂപ്പ്

ദുബായ്: ഓണം കെങ്കേമമാക്കാൻ ലുലുപൊന്നോണം ഫെസ്റ്റിവെൽ. യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലുലു പൊന്നോണം ഫെസ്റ്റിന് തുടക്കമായി. പ്രത്യേക ഓഫറുകളോടെ ഒരുക്കിയ ഓണച്ചന്തയും പ്രശസ്ത പാചക വിദഗ്ദ്ദൻ മോഹനൻ ...

അത്തം തെളിഞ്ഞു; ഒപ്പം പൂ വിപണിയും; കൊറോണക്കാലത്തിന് ശേഷമുള്ള ഓണാഘോഷം ഗംഭീരമാക്കി കച്ചവടക്കാർ

തിരുവനന്തപുരം: അത്തം തെളിഞ്ഞതോടെ സംസ്ഥാനത്തെ പൂവ് വിപണിയും ഉണർന്നു. മഹാമാരിക്കാലത്തിന് ശേഷമുള്ള ഓണാഘോഷം ഗംഭീരമാക്കുകയാണ് കച്ചവടക്കാർ. പൂവിന്റെ വരവ് കൂടിയതോടെ ആദ്യദിനങ്ങളിൽ വിലക്കുറവ് ഉണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ...