ഇളവ് രാഷ്ട്രീയ മുതലെടുപ്പിന് അവസരമാക്കരുത്, വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്‌ട്രീയ പാർട്ടികളുടെ ചിഹ്നമോ പേരോ മറ്റ് സൂചനകളോ പാടില്ല: നിബന്ധനകളോടെ പുതുപ്പള്ളിയിൽ കിറ്റ് വിതരണം
കോട്ടയം: പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ, ഇക്കാര്യത്തിലെ ഇളവ് രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജനപ്രതിനിധികളെ ...





