ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 24 മുതൽ 30 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികളിൽ പങ്കെടുക്കാൻ അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 ന് ...




