തൂശനിലയിട്ട് ഓണസദ്യ ഉണ്ണേണ്ടേ? ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
പൂവിളികളുമായി മലയാളികൾക്ക് ഒരു പൊന്നോണക്കാലം കൂടി എത്തിയിരിക്കുന്നു. ഓണമെന്ന് പറയുമ്പോഴേ പൂക്കളവും ഓണസദ്യയും ഓണക്കോടിയുമൊക്കെയായിരിക്കും മനസിൽ വരുന്നത്. തൂശനിലയിൽ കറിവട്ടങ്ങളെല്ലാം വിളമ്പി ഗംഭീരമായ സദ്യ ഉണ്ണുന്നതിനായി കാത്തിരിക്കുകയാണ് ...


