പുതുവർഷത്തിൽ കേന്ദ്രസർക്കാരിന്റെ സമ്മാനം; ഒരു രാജ്യം, ഒരു സബ്‌സ്‌ക്രിപ്ഷന് തുടക്കം; 1.8 കോടി വിദ്യാർത്ഥികൾക്ക് പ്രയോജനം
ന്യൂഡൽഹി: പുതുവർഷ ദിനത്തിൽ 'ഒരു രാജ്യം, ഒരു സബ്‌സ്‌ക്രിപ്ഷന്' പദ്ധതിക്ക് രാജ്യത്ത് തുടക്കമായി. ഇതിൻറെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ലോകമെമ്പാടുമുള്ള ഒന്നാം നിര ജേണലുകളിലെ ...