വിദ്യാർത്ഥികളേ.. അറിവിൻ്റെ അനന്തതയിലേക്കൊരു കാൽവയ്പ്പ്; കേന്ദ്രം പച്ചക്കൊടി കാണിച്ച 'വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ' പദ്ധതി; എണ്ണിയാലൊടുങ്ങാത്ത മെച്ചങ്ങൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്യാർത്ഥികളേ.. അറിവിന്റെ അനന്തതയിലേക്കൊരു കാൽവയ്പ്പ്; കേന്ദ്രം പച്ചക്കൊടി കാണിച്ച ‘വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ’ പദ്ധതി; എണ്ണിയാലൊടുങ്ങാത്ത മെച്ചങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 12:54 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെയാണ് വിദ്യാഭ്യാസ രം​ഗത്ത് മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ‘വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ’ (IOne Nation One Subscription)  പദ്ധതിക്ക് കേന്ദ്ര മന്ത്രസഭ അം​ഗീകാരം നൽകിയത്. ​ഗുണമേന്മയുള്ള വിജ്ഞാനം കുറഞ്ഞ ചെലവിൽ എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. രാജ്യന്തര നിലവാരത്തിലുള്ള ലേഖനങ്ങളുടെയും ജേണൽ പ്രസിദ്ധീകരണങ്ങളുടെയും ലഭ്യത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ​ഗവേഷകർക്കും സു​ഗമമായി ലഭ്യമാക്കുകയാണ് ലക്ഷ്യം.

30 പ്രമുഖ രാജ്യന്തര ജേണൽ പ്രസാദകരുടെ 13,000-ത്തോളം വരുന്ന ഇ-ജേണലുകൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള 6,300-ലേറെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ​ഗവേഷണ സ്ഥാപനങ്ങൾക്കും ലഭ്യമാകുന്നതാണ് വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ പദ്ധതി. യുജിസിയിലെ ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ്വർക്ക് ആണ് ഇത് ഏകോപിപ്പിക്കുന്നത്.

വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ (ONOS) പോർട്ടൽ വഴി സ്ഥാപനങ്ങൾക്ക് ജേണലുകൾ ആക്സസ് ചെയ്യാവുന്നതാണ്. ​ഗവേഷണ ജേണൽ ലഭ്യതയ്‌ക്കാണ് ഇപ്പോൾ മുൻ​ഗണന നൽകുന്നതെങ്കിലും ഭാവിയിൽ ഇ-ബുക്കുകൾ, തീസിസുകൾ, കോൺഫറൻസ് പ്രൊസീഡിം​ഗ്സ്, ടെക്നിക്കൽ റിപ്പോർട്ടുകൾ എന്നിവയും ഉൾപ്പെടുത്തിയേക്കും.

പുതിയ പദ്ധതി നടപ്പിലാക്കുന്നതോടെ വിവിധ പ്രസാധകരിൽ നിന്ന് ഓരോ സ്ഥാപനവും വിവിധ തരത്തിലുള്ള ജേണലുകൾ വാങ്ങുന്ന സാ​ഹചര്യം ഒഴിവാക്കാം. ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ അം​ഗസ്ഥാപനങ്ങൾക്ക് ജേണലുകൾ ലഭ്യമാകും. സ്ഥാപനം നൽകുന്ന ഓൺലൈൻ ഓതെൻ്റിക്കേഷൻ വഴി എപ്പോൾ എവിടെ ഇരുന്നും ആക്സസ് ചെയ്യാം. സബ്സ്ക്രിപ്ഷനുകൾ ഏകീകരിക്കുന്നത് വഴി കോളേജുകൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും വരിക്കാരാകാനുള്ള ചെലവ് ​ഗണ്യമായി കുറയുന്നു. വിദ്യാർത്ഥികൾക്കും ​ഗവേഷകർക്കുമുള്ള ഈ പദ്ധതിക്കായി 6,000 കോടി രൂപയാണ് കേന്ദ്രമന്ത്രിസഭ മാറ്റിവച്ചിട്ടുള്ളത്.

Tags: PREMIUMone nation one subscription
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies