ONION - Janam TV
Saturday, November 8 2025

ONION

സോക്‌സിൽ സവാള വച്ച് ഉറങ്ങുകയെന്ന് കേട്ടിട്ടുണ്ടോ? കാരണമിതാണ്

കാലിൽ സോക്‌സ് അണിഞ്ഞ് അതിനുള്ളിൽ ഒരു കഷ്ണം സവാള വെച്ച് കിടന്നുറങ്ങുന്ന ശീലം പലർക്കുമുണ്ട്. എന്ത് വിചിത്രമാണിതെന്ന് നിങ്ങളിൽ പലരും കരുതിയിട്ടുണ്ടാകാം. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചില വിശ്വാസങ്ങളാണ് ...

കൊതുക് കടി കൊണ്ട് മടുത്തോ: കുറച്ച് സവാള ഉണ്ടെങ്കിൽ ഈസിയായി കൊതുകിനെ തുരത്താം

നാട്ടിൽ കൊതുക് ശല്യം രൂക്ഷമാവുകയാണ്. കെട്ടിക്കിടക്കുന്ന ചെളിവെളളത്തിലും മാലിന്യത്തിലും കൊതുകുകൾ പെരുകുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഒന്നിച്ച് വന്നും ഒറ്റയ്ക്ക് ഒറ്റയ്ക്കായി വന്നും കൊതുകുകൾ മനുഷ്യരെ ആക്രമിക്കുകയാണ് ...

പൊറോട്ടയ്‌ക്കൊപ്പം ഉള്ളി ശീലമാക്കൂ; ഗുണം ഇതാണ്- kerala porotta

നല്ല ചൂട് പൊറോട്ടയിൽ കറിയൊഴിച്ച് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നല്ല പൊറോട്ട ലഭിക്കുന്ന കടകൾ തേടി കണ്ട് പിടിച്ച് പോയി കഴിക്കുന്നവരാണ് നമ്മൾ. അത്രമേൽ കേരളക്കരയുടെ പ്രിയപ്പെട്ട ...

സവാള ഗിരിഗിരിഗിരി.. ആഹാരത്തിൽ സവാള പതിവാക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്..

പൊതുവെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് സവാള. ചെറിയ ഉള്ളി, വെളുത്തുള്ളി, സവാള എന്നിവയെല്ലാം നമ്മുടെ തോരനിലും കറികളിലുമെല്ലാം ഇടംപിടിക്കും. ശരീരത്തിനാവശ്യമായ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഉള്ളിയുടെ ...

കൊറിയയിലെ സവാള കൃഷിയ്‌ക്കായി പണിയറിയാത്ത മലയാളികളുടെ തിക്കും തിരക്കും: അപേക്ഷയുമായി എത്തിയവരിൽ ഭൂരിഭാഗവും വിദ്യാസമ്പന്നരായ യുവാക്കൾ

കൊച്ചി: ദക്ഷിണ കൊറിയയിൽ സവാള കൃഷി ഫാമിൽ ജോലി ചെയ്യുന്നതിന് അപേക്ഷിച്ചത് ആയിരകണക്കിന് മലയാളികൾ. അപേക്ഷിച്ചവർക്കായി സംഘടിപ്പിച്ച സെമിനാറിൽ നിരവധി പേരാണ് പങ്കെടുത്തത്. സംസ്ഥാന സർക്കാരിന്റെ വിദേശ ...

കൊറോണയ്‌ക്ക് പിന്നാലെ സവോളയിൽ നിന്നും ബാക്ടീരിയ; യുഎസിൽ 650 പേർ ചികിത്സയിൽ

വാഷിങ്ടൺ: സവോളയിൽ നിന്ന് പടർന്ന സാൽമൊണെല്ല ബാക്ടീരിയ ബാധയെ തുടർന്ന് യുഎസിൽ 650 ലധികം പേർ ചികിത്സയിൽ. 37 സംസ്ഥാനങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസ് ...

രാജ്യത്ത് അടിയന്തിര പ്രാധാന്യത്തോടെ ഉള്ളിയുടെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു

ന്യൂഡൽഹി : രാജ്യത്ത് ഉള്ളിയുടെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു . ആഭ്യന്തര റീട്ടെയിൽ വിപണികളിൽ ഉള്ളിയുടെ വില കുതിച്ചുയരുന്നതിനെ തുടർന്നാണ് എല്ലാത്തരം ഉള്ളിയുടെ കയറ്റുമതിയും സർക്കാർ ...

ഉള്ളി അരിയുമ്പോൾ കണ്ണ് പുകയാതിരിക്കാനുള്ള പൊടിക്കൈകൾ

കണ്ണിൽ നിന്നും വെള്ളം വരുമെന്ന കാരണത്താൽ ഉള്ളി അരിയാൻ മടി കാണിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. പക്ഷെ ഭക്ഷണം ഉണ്ടാക്കുമ്പോൾ ഉള്ളി അരിയാതിരിക്കാനും പറ്റില്ല. അപ്പോൾ പിന്നെ ...

നല്ല ചൂട് ‘ഉള്ളി വട’ കഴിക്കാന്‍ തോന്നുന്നുണ്ടോ….? അഞ്ച് മിനിട്ടിൽ ഉണ്ടാക്കാം

തോരാതെ പെയ്യുന്ന  മഴയത്ത് നല്ല ചൂടുള്ള കട്ടൻ ചായയും ,  മൊരിഞ്ഞ ചൂടുള്ള ഉള്ളിവടയും , എന്താ ഒരു ഉഗ്രൻ ഉള്ളി വട ഉണ്ടാക്കിയാലോ...? കുട്ടികൾക്കും മുതിർന്നവർക്കും ...