ഉള്ളി അരിയുമ്പോൾ കണ്ണ് പുകയാതിരിക്കാനുള്ള പൊടിക്കൈകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ഉള്ളി അരിയുമ്പോൾ കണ്ണ് പുകയാതിരിക്കാനുള്ള പൊടിക്കൈകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2020, 12:39 pm IST
Facebook
Twitter
WhatsAppTelegram

കണ്ണിൽ നിന്നും വെള്ളം വരുമെന്ന കാരണത്താൽ ഉള്ളി അരിയാൻ മടി കാണിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. പക്ഷെ ഭക്ഷണം ഉണ്ടാക്കുമ്പോൾ ഉള്ളി അരിയാതിരിക്കാനും പറ്റില്ല. അപ്പോൾ പിന്നെ ഉള്ളി അരിയുമ്പോൾ കണ്ണുനീർ വരാതിരിക്കാനുള്ള വഴി അന്വേഷിക്കാം. ഉള്ളിയിൽ അടങ്ങിയിട്ടുള്ള അല്ലിനേസ് എന്ന എൻസൈം ആണ് കണ്ണുനീർ ഉണ്ടാകാൻ പ്രധാന കാരണം. ഇത് ഉള്ളിയിലെ അമിനോ ആസിഡുകൾ ആയി പ്രവർത്തിച്ച് സൽഫെനിക് ആസിഡ്  ഉണ്ടാകാൻ കാരണമാകുന്നു.

1. ഉള്ളി അരിയുമ്പോൾ മൂർച്ചയേറിയ കത്തി ഉപയോഗിക്കുക. അപ്പോൾ വളരെ കുറഞ്ഞ ഉള്ളി നീര് മാത്രമേ പുറത്ത് വരികയുള്ളൂ.

2. ഉള്ളി തണുത്ത വെള്ളത്തിൽ കഴുകിയ ശേഷം മാത്രം അരിയുക.

3. വേര് ഭാഗം അവസാനം മുറിക്കുക. ഉള്ളിയുടെ നീര് കൂടുതലായി ആ ഭാഗത്താണുള്ളത്.

4. വായുവിലേക്ക് പുറന്തള്ളുന്ന നീരിന്റെ അളവ് കുറയ്‌ക്കുന്നതിനായി ഉള്ളി ഫ്രീസറിൽ വെച്ച് തണുപ്പിച്ചതിന് ശേഷം അരിയുക.

5. ഉള്ളി അരിയുന്നതിന് മുമ്പ് തീപ്പെട്ടികൊള്ളിയോ മെഴുകുതിരിയോ കത്തിച്ച് വെക്കുക. ഇതിലെ സൾഫർ കണ്ണുനീർ ഉണ്ടാക്കുന്ന ഉള്ളിനീരിലെ ഘടകങ്ങളെ നിർവീര്യമാക്കുന്നു.

6. മറ്റൊന്ന് വിചിത്രമെന്ന് തോന്നുമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. വായ തുറന്ന് പിടിച്ച് വായിൽ കൂടി ശ്വാസം എടുക്കുകയും പുറത്ത് വിടുകയും ചെയ്യുക. കണ്ണിലേക്ക് ഉള്ളിനീര് പോവാതിരിക്കാൻ ഈ വായുസഞ്ചാരം സഹായിക്കും എന്നാണ് പറയുന്നത്.

7. ഒരു പാത്രത്തിൽ വെള്ളം എടുത്ത് വെള്ളത്തിനുള്ളിൽ വെച്ച് ഉള്ളി അരിയുക ആണെങ്കിൽ കണ്ണുനീർ ഉണ്ടാവുകയില്ല.

8. ഉള്ളിയെ നീരാവി കൊള്ളിക്കുക. നീരാവി ഉള്ളിനീരിനെ ഇല്ലാതാക്കും എന്നാണ് പറയുന്നത്.

9. ചൂളം വിളിക്കുകയാണെങ്കിൽ കണ്ണിലേക്ക് ഉള്ളിനീര് വരാതിരിക്കാൻ ഈ വായുസഞ്ചാരം സഹായിക്കും.

10. കണ്ണട വെക്കുക.

11. കട്ടിങ് ബോർഡിൽ വിനാഗിരി പുരട്ടുക. വിനാഗിരിക്ക് ആസിഡ് സ്വഭാവം ഉള്ളതിനാൽ ഉള്ളിനീരിലെ എൻസൈമുകൾ നിർവീര്യമാകുന്നു.

Tags: ONION
Share
Tweet
SendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies