മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സവാരി ആപ്പിന് സ്റ്റാർട്ടിങ് ട്രബിൾ; പ്ലേസ്റ്റോറിൽ ഇതുവരെയും ലഭ്യമായില്ല
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ടാക്സി ആപ്ലിക്കേഷനായ 'കേരള സവാരി' ഇതുവരെ പ്രവർത്തന സജ്ജമായില്ല. ബുധനാഴ്ച രാത്രി 12 മണി മുതൽ പ്രവർത്തനം തുടങ്ങുമെന്നായിരുന്നു തൊഴിൽ ...


