മരിക്കുമ്പോൾ ശ്രീനന്ദയ്‌ക്കുണ്ടായിരുന്നത് 25 കിലോ; വിശപ്പെന്ന വികാരം പോലുമില്ലാത്ത അവസ്ഥ; ചികിത്സിച്ച ഡോക്ടർ
യുട്യൂബ് നോക്കി ഡയറ്റ് ഫോളോ ചെയ്ത് മരണത്തിന് കീഴടങ്ങിയ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദയുടെ വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ഡയറ്റിന്റെ പേരിൽ ഭക്ഷണം പൂർണമായി ഉപേക്ഷിച്ച ...







