മരിക്കുമ്പോൾ ശ്രീനന്ദയ്ക്കുണ്ടായിരുന്നത് 25 കിലോ; വിശപ്പെന്ന വികാരം പോലുമില്ലാത്ത അവസ്ഥ; ചികിത്സിച്ച ഡോക്ടർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മരിക്കുമ്പോൾ ശ്രീനന്ദയ്‌ക്കുണ്ടായിരുന്നത് 25 കിലോ; വിശപ്പെന്ന വികാരം പോലുമില്ലാത്ത അവസ്ഥ; ചികിത്സിച്ച ഡോക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 03:03 pm IST
Facebook
Twitter
WhatsAppTelegram

യുട്യൂബ് നോക്കി ഡയറ്റ് ഫോളോ ചെയ്ത് മരണത്തിന് കീഴടങ്ങിയ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദയുടെ വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ഡയറ്റിന്റെ പേരിൽ ഭക്ഷണം പൂർണമായി ഉപേക്ഷിച്ച യുവതി മരിക്കുമ്പോൾ ഭാരം 25-കിലോ​ഗ്രാമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർ നാ​ഗേഷ് പറഞ്ഞു.

മസിൽ വെയിറ്റും തീരെയില്ലാത്ത അവസ്ഥയിയിലായിരുന്നു 18-കാരി. ആശുപത്രി പ്രവേശിപ്പിക്കുമ്പോൾ ആരോ​ഗ്യം തീരെയുണ്ടായിരുന്നില്ല. വിശപ്പെന്ന വികാരം പെൺകുട്ടിക്ക് ഉണ്ടായിരുന്നില്ല. രക്തസമ്മർദ്ദവും ഷു​ഗർ ലെവലും താഴ്ന്ന നിലയിലായിരുന്നു. രക്ത സമ്മർദ്ദം 70 ഉം ഷു​ഗർ ലെവൽ 45ലുമായിരുന്നു. 120 ആയിരുന്നു സോഡിയം ലെവൽ.

ഭക്ഷണം ചുരുക്കിയതോടെ ശ്രീനന്ദയുടെ ആമാശയവും അന്നനാളവും ചുരുങ്ങിയിരുന്നു. അനോറെക്‌സിയ നെർവോസ എന്ന മാനസികാരോ​ഗ്യ പ്രശ്നമാണ് യുവതിക്കുണ്ടായിരുന്നത്. വണ്ണം കൂടുന്നുണ്ടെന്ന തോന്നലാണ് യുവതിയെ ഡയറ്റിം​ഗിനും പിന്നീട് പട്ടിണിയിലേക്കും നയിച്ചത്. സ്വന്തം ശരീരത്തെക്കുറിച്ചുള്ള ആശങ്ക വള്ളം കൂടുമോ എന്ന ഭയം എന്നിവയെല്ലാം ഇവരെ അലട്ടിയിരുന്നു. പ്രശ്നം വീട്ടുകാർക്ക് തിരിച്ചറിയാനുമായില്ല.

 

Tags: onlysreenandaweighed25 kg
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies